തൃശൂർ : കനത്ത കാറ്റിലും മഴയിലും സ്‌കൂൾ കായികമേളയുടെ മത്സരങ്ങൾ നടക്കുന്ന സ്ഥലത്ത് അപകടം. കായിക മേള നടക്കുന്ന സ്ഥലത്ത് മുകളിൽ കെട്ടിയിരുന്നു. പത്ത് വിദ്യാർത്ഥികൾക്ക് പരിക്കേറ്റതായി വിവരം.
തൃശൂർ അക്വാട്ടിക് കോംപ്ലക്‌സിലാണ് അപകടം ഉണ്ടായത്. കാറ്റിൽ മുകളിൽ കായികമേളയുടെ ഭാഗമായ നീന്തൽ, പവർ ലിഫ്റ്റിംഗ് തുടങ്ങിയ മത്സരങ്ങളാണ് തൃശ്ശൂരിൽ നടക്കുന്നത്.



