Monday, September 28, 2026
Homeകേരളംകൊല്ലം കിളിക്കല്ലൂരില്‍ വീട്ടുവളപ്പില്‍ സ്വയംചിതയൊരുക്കി ആത്മഹത്യ ചെയ്ത് മധ്യവയസ്‌കന്‍

കൊല്ലം കിളിക്കല്ലൂരില്‍ വീട്ടുവളപ്പില്‍ സ്വയംചിതയൊരുക്കി ആത്മഹത്യ ചെയ്ത് മധ്യവയസ്‌കന്‍

കൊല്ലം: കൊല്ലം കിളിക്കല്ലൂരില്‍ വീട്ടുവളപ്പില്‍ സ്വയംചിതയൊരുക്കി ആത്മഹത്യ ചെയ്ത് മധ്യവയസ്‌കന്‍. പൂജ ചെയ്ത ശേഷമാണ് ആത്മഹത്യ. ആളെ തിരിച്ചറിയാന്‍ ആയിട്ടില്ലെന്നാണ് പൊലീസ് പറയുന്നത്. പൊലീസും ഫയര്‍ഫോഴ്‌സും സ്ഥലത്തെത്തി. സ്ഥലം ഉടമ ഹരിയെ രണ്ട് ദിവസമായി കാണാനില്ലെന്നാണ് വിവരം. സംഭവത്തിൽ അന്വേഷണം പുരോഗമിക്കുകയാണ്.

RELATED ARTICLES

Most Popular

Recent Comments

ആനി . പി. സെബാസ്റ്റ്യൻ, മംഗരയിൽ, കൂടരഞ്ഞി, കോഴിക്കോട് on കനൽജ്വാല പോലൊരു കാൽവരിപ്പൂവ് (കഥ) ✍ റോമി ബെന്നി
മോഹൻദാസ് അക്ഷരക്കൂട്ട് on 🌸 ഓണം ഓർമ്മകൾ 🌸 ✍അജി സുരേന്ദ്രൻ
അച്യുതൻകുട്ടി പുത്തൻവീട്ടിൽ on കാർഡുകൾ (കഥ) ✍ പി. ചന്ദ്രശേഖരൻ