Notice: Function _load_textdomain_just_in_time was called incorrectly. Translation loading for the td-cloud-library domain was triggered too early. This is usually an indicator for some code in the plugin or theme running too early. Translations should be loaded at the init action or later. Please see Debugging in WordPress for more information. (This message was added in version 6.7.0.) in /var/www/vhosts/malayalimanasu.com/httpdocs/wp-includes/functions.php on line 6260
മതവിദ്വേഷ പരാമർശം: സൈബർ ആക്രമണവും വധഭീഷണിയും നേരിട്ട മാധ്യമപ്രവർത്തക അപർണ കുറുപ്പിൻ സംരക്ഷണം ഹൈക്കോടതി ഉത്തരവിട്ടു | മലയാളിമനസ്സ്
Friday, October 23, 2026
Homeകേരളംമതവിദ്വേഷ പരാമർശം: സൈബർ ആക്രമണവും വധഭീഷണിയും നേരിട്ട മാധ്യമപ്രവർത്തക അപർണ കുറുപ്പിൻ സംരക്ഷണം ഹൈക്കോടതി ഉത്തരവിട്ടു

മതവിദ്വേഷ പരാമർശം: സൈബർ ആക്രമണവും വധഭീഷണിയും നേരിട്ട മാധ്യമപ്രവർത്തക അപർണ കുറുപ്പിൻ സംരക്ഷണം ഹൈക്കോടതി ഉത്തരവിട്ടു

കാന്തപുരം എ.പി. അബൂബക്കർ മുസ്ലിയാരുടെ സ്ത്രീവിരുദ്ധ പരാമർശങ്ങളെ ആസ്പദമാക്കി ടിവി ചാനൽ പരിപാടി അവതരിപ്പിച്ചതിനെ തുടർന്ന് സൈബർ ആക്രമണവും വധഭീഷണിയും നേരിട്ട മാധ്യമപ്രവർത്തക അപർണ കുറുപ്പിൻ സംരക്ഷണം ഹൈക്കോടതി ഉത്തരവിട്ടു.

ജസ്റ്റിസ് ബെച്ചു കുര്യൻ തോമസിൻ്റെ ബെഞ്ചാണ് അപർണ കുറുപ്പ് സമർപ്പിച്ച പോലീസ് പ്രൊട്ടക്ഷൻ ഹർജി പരിഗണിച്ചത്. അപർണ കുറുപ്പിനും താമസസ്ഥലത്തിനും ചുറ്റുപാടിനും കൃത്യമായ പോലീസ് സംരക്ഷണം ഉറപ്പാക്കണമെന്ന് കോടതി കർശനമായി നിർദ്ദേശിച്ചു.

കാന്തപുരത്തിൻ്റെ പരാമർശത്തിനെതിരെ ചാനൽ പരിപാടിയിലൂടെ വിമർശനം ഉന്നയിച്ചതിന് പിന്നാലെ ഇവർക്കെതിരെ സംഘടിതവും ബോധപൂർവവുമായ സൈബർ ആക്രമണങ്ങൾ ഉണ്ടായ കാര്യം കോടതിയെ ബോധ്യപ്പെടുത്തിയതിന് തുടർന്നാണ് ഹൈക്കോടതിയുടെ ഈ നിർണ്ണായക ഇടപെടൽ.

RELATED ARTICLES

LEAVE A REPLY

Please enter your comment!
Please enter your name here

അസ്വീകാര്യമായ, നിയമവിരുദ്ധമായ, അപകീര്‍ത്തികരമായ വാക്കുകൾ ഉപയോഗിക്കുക പാടില്ല. വ്യക്തിഗത ആക്രമണങ്ങളും ഉണ്ടാകരുത്. ഇത്തരത്തിലുള്ള പ്രവർത്തനങ്ങൾ സൈബർ നിയമപ്രകാരം കുറ്റമായിരിക്കും. എഴുതുന്നവരുടെ സ്വകാര്യ അഭിപ്രായങ്ങളാണ്.

Most Popular

Recent Comments

ആനി . പി. സെബാസ്റ്റ്യൻ, മംഗരയിൽ, കൂടരഞ്ഞി, കോഴിക്കോട് on കനൽജ്വാല പോലൊരു കാൽവരിപ്പൂവ് (കഥ) ✍ റോമി ബെന്നി
മോഹൻദാസ് അക്ഷരക്കൂട്ട് on 🌸 ഓണം ഓർമ്മകൾ 🌸 ✍അജി സുരേന്ദ്രൻ
അച്യുതൻകുട്ടി പുത്തൻവീട്ടിൽ on കാർഡുകൾ (കഥ) ✍ പി. ചന്ദ്രശേഖരൻ