Thursday, October 22, 2026
Homeകേരളം'സന്തോഷവും തുടർച്ചയായ വിജയങ്ങളുണ്ടാകട്ടെ': മെഗാസ്റ്റാർ മമ്മൂട്ടിക്ക് പിറന്നാൾ ആശംസകൾ നേർന്ന് മോഹൻലാൽ

‘സന്തോഷവും തുടർച്ചയായ വിജയങ്ങളുണ്ടാകട്ടെ’: മെഗാസ്റ്റാർ മമ്മൂട്ടിക്ക് പിറന്നാൾ ആശംസകൾ നേർന്ന് മോഹൻലാൽ

മെഗാസ്റ്റാർ മമ്മൂട്ടിക്ക് പിറന്നാൾ ആശംസകൾ നേർന്ന് മോഹൻലാൽ. പ്രിയപ്പെട്ട ഇച്ചാക്കയ്ക്ക് പിറന്നാൾ ആശംസകൾ നേരുന്നുവെന്ന് മോഹൻലാൽ ഫേസ്ബുക്കിൽ കുറിച്ചു.
മലയാളത്തിൻ്റെ പ്രിയ നടൻമാരായ മമ്മൂട്ടിയും മോഹൻലാലും തങ്ങളുടെ ജന്മദിനത്തിന് പരസ്പരം ആശംസകൾ നേരുന്നത് ആരാധകർ ആവേശത്തോടെയാണ് ഏറ്റെടുക്കുന്നത്.

ഇത്തവണയും ഇച്ചാക്കയ്ക്കുള്ള മോഹൻലാലിൻ്റെ ആശംസാക്കുറിപ്പ് ജനങ്ങളുടെ ഹൃദയം കീഴടക്കിയിരിക്കുകയാണ്. കുറിപ്പിനൊപ്പം മമ്മൂട്ടിയുടെ പുത്തൻ ലുക്കും മോഹൻലാൽ പങ്കുവെച്ചിട്ടുണ്ട്. ആരോഗ്യവും സന്തോഷവും തുടർച്ചയായ വിജയങ്ങളുണ്ടാകട്ടെയെന്ന് ആശംസിക്കുന്നു എന്ന് കുറിപ്പിൽ പറഞ്ഞു.

RELATED ARTICLES

LEAVE A REPLY

Please enter your comment!
Please enter your name here

അസ്വീകാര്യമായ, നിയമവിരുദ്ധമായ, അപകീര്‍ത്തികരമായ വാക്കുകൾ ഉപയോഗിക്കുക പാടില്ല. വ്യക്തിഗത ആക്രമണങ്ങളും ഉണ്ടാകരുത്. ഇത്തരത്തിലുള്ള പ്രവർത്തനങ്ങൾ സൈബർ നിയമപ്രകാരം കുറ്റമായിരിക്കും. എഴുതുന്നവരുടെ സ്വകാര്യ അഭിപ്രായങ്ങളാണ്.

Most Popular

Recent Comments

ആനി . പി. സെബാസ്റ്റ്യൻ, മംഗരയിൽ, കൂടരഞ്ഞി, കോഴിക്കോട് on കനൽജ്വാല പോലൊരു കാൽവരിപ്പൂവ് (കഥ) ✍ റോമി ബെന്നി
മോഹൻദാസ് അക്ഷരക്കൂട്ട് on 🌸 ഓണം ഓർമ്മകൾ 🌸 ✍അജി സുരേന്ദ്രൻ
അച്യുതൻകുട്ടി പുത്തൻവീട്ടിൽ on കാർഡുകൾ (കഥ) ✍ പി. ചന്ദ്രശേഖരൻ