തിരുവനന്തപുരം : സംസ്ഥാനത്ത് പൊലീസിൽ വന്‍ അഴിച്ചുപണി. 161 ഡിവൈഎസ്പിമാരെ സ്ഥലം മാറ്റി. ഭരണ മാറ്റത്തിൻ്റെ ഭാഗമാണ് അഴിച്ചുപണി. അഴിച്ചുപണി വൈകുന്നതിൽ കോൺഗ്രസിൽ അതൃപ്തി ഉയർന്നിരുന്നു. പിന്നാലെയാണ് നടപടി. ബൈജു പൗലോസ് ആലുവ ഡിവൈഎസ്പിയാകും.
പി എം മനോജ് നാദാപുരം ഡിവൈഎസ്പിയാകും. പി കെ മണി പയ്യന്നൂർ ഡിവൈഎസ്പിയാകും. മൂസ വള്ളിക്കാടൻ”””\”\”\”\”\\”\\\\\\\\\\\\\\\\\\\\\\\\\\\\\\\\\\\\\\\\\\ * *



