ന്യൂഡെല്‍ഹി. ഓണം ഉത്സവകാലത്ത് കേരളത്തിലേക്ക് നൂറിലധികം പ്രത്യേക ട്രെയിനുകൾ അനുവദിച്ച് റെയില്‍വേ. അവധിക്കാല തിരക്ക് കണക്കിലെടുത്താണിത്.
സർവീസുകൾക്കുള്ള പ്രത്യേക റൂട്ടുകൾ, ഷെഡ്യൂളുകൾ, ഇന്റർമീഡിയറ്റ് സ്റ്റോപ്പുകൾ എന്നിവ വിശദീകരിക്കുന്ന ഔദ്യോഗിക അറിയിപ്പുകൾ ഉടൻ പുറത്തിറങ്ങും.
ബെംഗളൂരു, ചെന്നൈ, മുംബൈ, ഡൽഹി തുടങ്ങിയ കേന്ദ്രങ്ങളിൽ നിന്നും കൂടുതല് ട്രെയിനെന്ന് സൂചന



