Sunday, July 26, 2026
Homeകേരളം'ഓപ്പറേഷൻ തൂഫാൻ': പയ്യന്നൂരിൽ 5.7 ഗ്രാം കഞ്ചാവുമായി ജ്യോത്സ്യൻ പിടിയിൽ

‘ഓപ്പറേഷൻ തൂഫാൻ’: പയ്യന്നൂരിൽ 5.7 ഗ്രാം കഞ്ചാവുമായി ജ്യോത്സ്യൻ പിടിയിൽ

ഓപ്പറേഷൻ തൂഫാനിൽ ജ്യോത്സ്യനും കുടുങ്ങി. പയ്യന്നൂരിൽ 5.7 ഗ്രാം കഞ്ചാവുമായാണ് ജ്യോത്സ്യൻ വടശേരി പെരിക്കമന പി. ശ്രീനാഥ് പിടിയിലായത് . അലമാരയിൽനിന്നാണ് കഞ്ചാവ് പഴയ ബസ് സ്റ്റാൻഡിന് സമീപം പ്രവർത്തിക്കുന്ന ജ്യോതിശാലയിൽ നിന്ന് 5.7 ഗ്രാം കഞ്ചാവ് പിടികൂടിയത്.

കഞ്ചാവ് സൂക്ഷിച്ചിട്ടുണ്ട് എന്ന രഹസ്യ വിവരത്തെ തുടർന്നായിരുന്നു റെയ്ഡ്. അലമാരയ്ക്കുള്ളിലെ പ്ലാസ്റ്റിക് പാത്രത്തിൽ ഒളിപ്പിച്ച നിലയിലാണ് സാധനം കണ്ടെത്തിയത്. ശാസ്ത്രീയ പരിശോധനയിലൂടെ കഞ്ചാവാണെന്ന് ഉറപ്പാക്കിയതാണ് ഇയാളുടെ അറസ്റ്റ് രേഖപ്പെടുത്തിയത്. ലഹരിവേട്ടയ്ക്കായി പൊലീസ് നടപ്പിലാക്കുന്ന ഓപ്പറേഷൻ തൂഫാൻ നടപടികളുടെ ഭാഗമായാണ് പയ്യന്നൂരിലും പരിശോധന നടന്നത്.

RELATED ARTICLES

LEAVE A REPLY

Please enter your comment!
Please enter your name here

അസ്വീകാര്യമായ, നിയമവിരുദ്ധമായ, അപകീര്‍ത്തികരമായ വാക്കുകൾ ഉപയോഗിക്കുക പാടില്ല. വ്യക്തിഗത ആക്രമണങ്ങളും ഉണ്ടാകരുത്. ഇത്തരത്തിലുള്ള പ്രവർത്തനങ്ങൾ സൈബർ നിയമപ്രകാരം കുറ്റമായിരിക്കും. എഴുതുന്നവരുടെ സ്വകാര്യ അഭിപ്രായങ്ങളാണ്.

Most Popular

Recent Comments

ആനി . പി. സെബാസ്റ്റ്യൻ, മംഗരയിൽ, കൂടരഞ്ഞി, കോഴിക്കോട് on കനൽജ്വാല പോലൊരു കാൽവരിപ്പൂവ് (കഥ) ✍ റോമി ബെന്നി
മോഹൻദാസ് അക്ഷരക്കൂട്ട് on 🌸 ഓണം ഓർമ്മകൾ 🌸 ✍അജി സുരേന്ദ്രൻ
അച്യുതൻകുട്ടി പുത്തൻവീട്ടിൽ on കാർഡുകൾ (കഥ) ✍ പി. ചന്ദ്രശേഖരൻ
WP2Social Auto Publish Powered By : XYZScripts.com