Monday, July 27, 2026
Homeകേരളംകരുനാഗപ്പള്ളിയിൽ ആൾത്താമസമുള്ള വീട്ടിലും പരിസരത്തും നിന്നുമായി 10 അണലി പാമ്പുകളെ പിടികൂടി

കരുനാഗപ്പള്ളിയിൽ ആൾത്താമസമുള്ള വീട്ടിലും പരിസരത്തും നിന്നുമായി 10 അണലി പാമ്പുകളെ പിടികൂടി

കരുനാഗപ്പള്ളി. ആൾത്താമസമുള്ള വീട്ടിലും പരിസരത്തും നിന്ന് 10 പാമ്പുകളെ പിടികൂടി. ചക്കാലയിൽ വീട്ടിൽ റെജികുമാറിൻ്റെ വീട്ടുവളപ്പിൽ നിന്നാണ് പിടികൂടിയത്.

വീടിന് സമീപം ഒരു പൂച്ച ആക്രമിക്കുന്ന നിലയിൽ ആദ്യം ഒരു പാമ്പിനെ കണ്ടെത്തുകയായിരുന്നു. തുടർന്ന് നടത്തിയ പരിശോധനയിൽ കൂടുതൽ പാമ്പുകൾ പ്രദേശത്തുണ്ടെന്ന് വ്യക്തമായി. ഇതോടെ നാട്ടുകാര് ആശങ്കയിലായി. തുടർന്ന് പാമ്പുപിടിത്ത വിദഗ്ധനായ ചവറ സ്വദേശി ബിനുവിനെ വിവരം അറിയിച്ചു. ബിനു പരിശോധനയിൽ വീടിൻ്റെ ചുറ്റുപാടുകളിൽ നിന്ന് 10 കുഞ്ഞൻ പാമ്പുകളെയും ഒരു വലിയ അണലിയെയും പിടികൂടി.

RELATED ARTICLES

LEAVE A REPLY

Please enter your comment!
Please enter your name here

അസ്വീകാര്യമായ, നിയമവിരുദ്ധമായ, അപകീര്‍ത്തികരമായ വാക്കുകൾ ഉപയോഗിക്കുക പാടില്ല. വ്യക്തിഗത ആക്രമണങ്ങളും ഉണ്ടാകരുത്. ഇത്തരത്തിലുള്ള പ്രവർത്തനങ്ങൾ സൈബർ നിയമപ്രകാരം കുറ്റമായിരിക്കും. എഴുതുന്നവരുടെ സ്വകാര്യ അഭിപ്രായങ്ങളാണ്.

Most Popular

Recent Comments

ആനി . പി. സെബാസ്റ്റ്യൻ, മംഗരയിൽ, കൂടരഞ്ഞി, കോഴിക്കോട് on കനൽജ്വാല പോലൊരു കാൽവരിപ്പൂവ് (കഥ) ✍ റോമി ബെന്നി
മോഹൻദാസ് അക്ഷരക്കൂട്ട് on 🌸 ഓണം ഓർമ്മകൾ 🌸 ✍അജി സുരേന്ദ്രൻ
അച്യുതൻകുട്ടി പുത്തൻവീട്ടിൽ on കാർഡുകൾ (കഥ) ✍ പി. ചന്ദ്രശേഖരൻ