Thursday, May 7, 2026
Homeകേരളംസംസ്ഥാനത്തു സ്വർണവിലയിൽ വർദ്ധനവ്: നിരക്ക് അറിയാം

സംസ്ഥാനത്തു സ്വർണവിലയിൽ വർദ്ധനവ്: നിരക്ക് അറിയാം

സംസ്ഥാനത്ത് കഴിഞ്ഞ കുറച്ച് ദിവസങ്ങളായി സ്വർണവിലയിൽ വലിയ തരത്തിലുള്ള മാറ്റങ്ങളാണ് സംഭവിച്ചു കൊണ്ടിരിക്കുന്നത്. ഈ മാസം ആരംഭിച്ചത് മുതൽക്കേ സ്വർണവിലയിൽ ഒരുപോലെ വർദ്ധനവും ഇടിവും സംഭവിച്ചിരുന്നു. ഈ മാസത്തെ ഇതുവരെയുള്ള ഏറ്റവും കുറഞ്ഞ സ്വർണനിരക്ക് രേഖപ്പെടുത്തിയത് മേയ് അഞ്ചിനായിരുന്നു. അന്ന് പവന് 109,400 രൂപയായിരുന്നു.

ഇന്ന് ഈ മാസത്തെ ഇതുവരെയുള്ള ഏറ്റവും ഉയർന്ന സ്വർണനിരക്കാണ് രേഖപ്പെടുത്തിയിരിക്കുന്നത്. പവന് 11,1,800 രൂപയും ഗ്രാമിന് 13075 രൂപയുമാണ്. ഇന്നലെ രണ്ടുതവണ സ്വർണനിരക്കിൽ മാറ്റം രേഖപ്പെടുത്തിയിരുന്നു. രാവിലെ പവന് 110960 രൂപയും ഉച്ചയ്ക്കുശേഷം 111560 രൂപയെന്ന നിരക്കിലുമാണ് വിപണി നടന്നത്.

സംസ്ഥാനത്ത് വെള്ളിവിലയിൽ ഇന്ന് മാറ്റമൊന്നും രേഖപ്പെടുത്തിയിട്ടില്ല. ഗ്രാമിന് 270 രൂപയും കിലോഗ്രാമിന് 2,70,000 രൂപയെന്ന നിരക്കിലാണ് വെള്ളിവിപണി ഇന്ന് നടക്കുന്നത്. അന്താരാഷ്ട്ര വിപണിക്കനുസരിച്ചാണ് കേരളത്തിലെ വെള്ളിവില നിശ്ചയിക്കപ്പെടുന്നത്. ഡോളറുമായി താരതമ്യം ചെയ്യുമ്പോൾ രൂപയുടെ വിലയില്‍ വരുന്ന കയറ്റിറക്കങ്ങളും വെള്ളിവിലയെ സ്വാധീനിക്കും.

RELATED ARTICLES

LEAVE A REPLY

Please enter your comment!
Please enter your name here

അസ്വീകാര്യമായ, നിയമവിരുദ്ധമായ, അപകീര്‍ത്തികരമായ വാക്കുകൾ ഉപയോഗിക്കുക പാടില്ല. വ്യക്തിഗത ആക്രമണങ്ങളും ഉണ്ടാകരുത്. ഇത്തരത്തിലുള്ള പ്രവർത്തനങ്ങൾ സൈബർ നിയമപ്രകാരം കുറ്റമായിരിക്കും. എഴുതുന്നവരുടെ സ്വകാര്യ അഭിപ്രായങ്ങളാണ്.

Most Popular

Recent Comments

ആനി . പി. സെബാസ്റ്റ്യൻ, മംഗരയിൽ, കൂടരഞ്ഞി, കോഴിക്കോട് on കനൽജ്വാല പോലൊരു കാൽവരിപ്പൂവ് (കഥ) ✍ റോമി ബെന്നി
മോഹൻദാസ് അക്ഷരക്കൂട്ട് on 🌸 ഓണം ഓർമ്മകൾ 🌸 ✍അജി സുരേന്ദ്രൻ
അച്യുതൻകുട്ടി പുത്തൻവീട്ടിൽ on കാർഡുകൾ (കഥ) ✍ പി. ചന്ദ്രശേഖരൻ
WP2Social Auto Publish Powered By : XYZScripts.com