Sunday, October 4, 2026
Homeകേരളംസന്നിധാനം പോലീസ് സ്റ്റേഷന്റെ പ്രവർത്തനം ആരംഭിച്ചു

സന്നിധാനം പോലീസ് സ്റ്റേഷന്റെ പ്രവർത്തനം ആരംഭിച്ചു

ശബരിമല മണ്ഡല മകരവിളക്ക് ഉത്സവത്തോടനുബന്ധിച്ച് സന്നിധാനം പോലീസ് സ്റ്റേഷന്റെ പ്രവർത്തനം ആരംഭിച്ചു .

ശബരിമല മണ്ഡല മകരവിളക്ക് ഉത്സവവുമായി ബന്ധപ്പെട്ട് ശബരിമല പോലീസ് സ്റ്റേഷന്റെ പ്രവർത്തനം ശബരിമല തന്ത്രി കണ്ഠര് മഹേഷ് മോഹനര് , പത്തനംതിട്ട ജില്ല പോലീസ് മേധാവി ആർ ആനന്ദ് ഐപിഎസ് എന്നിവർ ചേർന്ന് ഭദ്രദീപം തെളിയിച്ചു പ്രവർത്തനം ആരംഭിച്ചിച്ചു .

സ്റ്റേഷൻ ചാർജ് വഹിക്കുന്ന പോലീസ് സബ് ഇൻസ്പെക്ടർ എസ്. വിഷ്ണു ഉൾപ്പെടെ 20 പോലീസ് ഉദ്യോഗസ്ഥരാണ് സ്റ്റേഷനിൽ സേവനമനുഷ്ഠിക്കുന്നത്.

RELATED ARTICLES

LEAVE A REPLY

Please enter your comment!
Please enter your name here

അസ്വീകാര്യമായ, നിയമവിരുദ്ധമായ, അപകീര്‍ത്തികരമായ വാക്കുകൾ ഉപയോഗിക്കുക പാടില്ല. വ്യക്തിഗത ആക്രമണങ്ങളും ഉണ്ടാകരുത്. ഇത്തരത്തിലുള്ള പ്രവർത്തനങ്ങൾ സൈബർ നിയമപ്രകാരം കുറ്റമായിരിക്കും. എഴുതുന്നവരുടെ സ്വകാര്യ അഭിപ്രായങ്ങളാണ്.

Most Popular

Recent Comments

ആനി . പി. സെബാസ്റ്റ്യൻ, മംഗരയിൽ, കൂടരഞ്ഞി, കോഴിക്കോട് on കനൽജ്വാല പോലൊരു കാൽവരിപ്പൂവ് (കഥ) ✍ റോമി ബെന്നി
മോഹൻദാസ് അക്ഷരക്കൂട്ട് on 🌸 ഓണം ഓർമ്മകൾ 🌸 ✍അജി സുരേന്ദ്രൻ
അച്യുതൻകുട്ടി പുത്തൻവീട്ടിൽ on കാർഡുകൾ (കഥ) ✍ പി. ചന്ദ്രശേഖരൻ