Sunday, October 4, 2026
Homeകേരളംശ്രീറാം വെങ്കിട്ടരാമന് പുതിയ ചുമതല; കാഷ്യു കോർപ്പറേഷൻ എംഡിയായി പുതിയ നിയമനം.

ശ്രീറാം വെങ്കിട്ടരാമന് പുതിയ ചുമതല; കാഷ്യു കോർപ്പറേഷൻ എംഡിയായി പുതിയ നിയമനം.

തിരുവനന്തപുരം: ശ്രീറാം വെങ്കിട്ടരാമന് പുതിയ ചുമതല. കാഷ്യു കോർപ്പറേഷൻ എംഡിയായി പുതിയ നിയമനം. ഉത്തരവ് ഇന്ന് ഇറങ്ങും.

കശുവണ്ടി വ്യവസായത്തെ നിലനിർത്തുകയാണ് ലക്ഷ്യമെന്ന് മന്ത്രി ഷിബു ബേബി ജോൺ. കശുവണ്ടി മേഖല തഴച്ച് വളരും എന്ന അഭിപ്രായം തനിക്ക് ഇല്ല.

ഇടനിലക്കാരുടെ ജീവിതത്തിന് മുന്നേറ്റം ഉണ്ടാക്കില്ല. തൊഴിലാളികൾക്ക് ഗുണം ഉണ്ടാകുന്ന വിധം മാറ്റമാണ് ലക്ഷ്യമെന്നും ഷിബു ബേബി ജോൺ വിശദമാക്കി.

RELATED ARTICLES

Most Popular

Recent Comments

ആനി . പി. സെബാസ്റ്റ്യൻ, മംഗരയിൽ, കൂടരഞ്ഞി, കോഴിക്കോട് on കനൽജ്വാല പോലൊരു കാൽവരിപ്പൂവ് (കഥ) ✍ റോമി ബെന്നി
മോഹൻദാസ് അക്ഷരക്കൂട്ട് on 🌸 ഓണം ഓർമ്മകൾ 🌸 ✍അജി സുരേന്ദ്രൻ
അച്യുതൻകുട്ടി പുത്തൻവീട്ടിൽ on കാർഡുകൾ (കഥ) ✍ പി. ചന്ദ്രശേഖരൻ