Friday, September 25, 2026
Homeകേരളംവയനാട് പുതിയ ഡിസിസി പ്രസിഡൻ്റായി ടി ജെ ഐസക് ചുമതലയേൽക്കും

വയനാട് പുതിയ ഡിസിസി പ്രസിഡൻ്റായി ടി ജെ ഐസക് ചുമതലയേൽക്കും

വയനാട് പുതിയ ഡിസിസി പ്രസിഡൻ്റായി ടി ജെ ഐസക്. ടി സിദ്ദിഖിൻ്റെ നോമിനിയായി ടി ജെ ഐസക് രംഗത്തെത്തുന്നതോടെ വയനാട്ടിലും ഗ്രൂപ്പ് സമവാക്യങ്ങൾ മാറുന്നതായിരിക്കും. പോര് രൂക്ഷമാവാനും സാധ്യതയുണ്ട്.

കോണ്‍ഗ്രസ് നേതാക്കളുടെ കോ‍ഴ ഇടപാടില്‍ കുരുങ്ങി വയനാട് ഡിസിസി ട്രഷറല്‍ എംഎൻ വിജയനും മകനും ആത്മഹത്യ ചെയ്തതിന് പിന്നാലെയുള്ള സംഭവവികാസങ്ങള്‍ക്ക് ശേഷമാണ് എൻ ഡി അപ്പച്ചൻ രാജിവെച്ചത്.

എം എൻ വിജയൻ്റെയും മകൻ്റെയും മരണത്തില്‍ രണ്ടാം പ്രതായാണ് എൻ ഡി അപ്പച്ചൻ. പിന്നീട് അപ്പച്ചൻ്റെ അടുത്ത ആളും മുള്ളൻകൊല്ലി പഞ്ചായത്തംഗവുമായ ജോസ് നല്ലേടം ആത്മഹത്യ ചെയ്തതിന് പിന്നാലെ കോണ്‍ഗ്രസില്‍ വീഭാഗീയത ശക്തമാകുകയായിരുന്നു. ഇതിന് പിന്നാലെയാണ് എൻ ഡി അപ്പച്ചൻ രാജിവെക്കുന്നതും വയനാട് പുതിയ ഡി സി സി പ്രസിഡൻ്റിനെ തിരഞ്ഞെടുത്തതും.

RELATED ARTICLES

LEAVE A REPLY

Please enter your comment!
Please enter your name here

അസ്വീകാര്യമായ, നിയമവിരുദ്ധമായ, അപകീര്‍ത്തികരമായ വാക്കുകൾ ഉപയോഗിക്കുക പാടില്ല. വ്യക്തിഗത ആക്രമണങ്ങളും ഉണ്ടാകരുത്. ഇത്തരത്തിലുള്ള പ്രവർത്തനങ്ങൾ സൈബർ നിയമപ്രകാരം കുറ്റമായിരിക്കും. എഴുതുന്നവരുടെ സ്വകാര്യ അഭിപ്രായങ്ങളാണ്.

Most Popular

Recent Comments

ആനി . പി. സെബാസ്റ്റ്യൻ, മംഗരയിൽ, കൂടരഞ്ഞി, കോഴിക്കോട് on കനൽജ്വാല പോലൊരു കാൽവരിപ്പൂവ് (കഥ) ✍ റോമി ബെന്നി
മോഹൻദാസ് അക്ഷരക്കൂട്ട് on 🌸 ഓണം ഓർമ്മകൾ 🌸 ✍അജി സുരേന്ദ്രൻ
അച്യുതൻകുട്ടി പുത്തൻവീട്ടിൽ on കാർഡുകൾ (കഥ) ✍ പി. ചന്ദ്രശേഖരൻ