Monday, July 6, 2026
Homeകേരളംരാഷ്ട്രപതി ഒക്ടോബർ 20 ന് ശബരിമലയില്‍ എത്തും

രാഷ്ട്രപതി ഒക്ടോബർ 20 ന് ശബരിമലയില്‍ എത്തും

തുലാമാസ മാസപൂജയുടെ അവസാന ദിവസമായ ഒക്ടോബർ 20 ന് രാഷ്ട്രപതി ദ്രൗപതി മുർമു ശബരിമലയിൽ എത്തിയേക്കുമെന്ന് അറിയുന്നു . തുലാമാസ പൂജകൾക്കായി ഒക്ടോബർ 16 നാണ് ശബരിമല നട തുറക്കുക.

രാഷ്ട്രപതിയ്ക്ക് ശബരിമല സന്ദര്‍ശിക്കാന്‍ തീയതി അറിയിച്ചു എന്നും രാഷ്ട്രപതി ഭവൻ സാഹചര്യം ചോദിച്ചിരുന്നുവെന്നും കേരള സര്‍ക്കാര്‍ എല്ലാ ഒരുക്കത്തിനും തയ്യാറാണെന്ന് അറിയിച്ചുവെന്നും ദേവസ്വം മന്ത്രി വി എന്‍ വാസവന്‍ പറഞ്ഞു . മേയ് 19ന് രാഷ്ട്രപതി ദ്രൗപതി മുർമു ശബരിമല സന്ദർശിക്കും എന്നായിരുന്നു ആദ്യ വിവരം. എന്നാൽ അവസാനനിമിഷം യാത്ര മാറ്റി വെച്ചു . ഇന്ത്യ പാക്കിസ്ഥാൻ സംഘർഷത്തെ തുടർന്നായിരുന്നു അന്നത്തെ സന്ദർശനം റദ്ദാക്കിയത്.

ശബരിമല ദര്‍ശനത്തിനു വേണ്ടി രാഷ്ട്രപതി ഭവന്‍ കേരള സര്‍ക്കാരിനോട് അനുകൂല സാഹചര്യം ചോദിച്ചിരുന്നു . തുലാമാസ പൂജയുടെ അവസാന ദിനം രാഷ്ട്രപതി ശബരിമലയില്‍ എത്തുമെന്ന് ആണ് നിലവില്‍ ഉള്ള വിവരം .അതിന് ഉള്ള തയാര്‍ എടുപ്പുകള്‍ വരും ദിവസങ്ങളില്‍ നടക്കും

RELATED ARTICLES

LEAVE A REPLY

Please enter your comment!
Please enter your name here

അസ്വീകാര്യമായ, നിയമവിരുദ്ധമായ, അപകീര്‍ത്തികരമായ വാക്കുകൾ ഉപയോഗിക്കുക പാടില്ല. വ്യക്തിഗത ആക്രമണങ്ങളും ഉണ്ടാകരുത്. ഇത്തരത്തിലുള്ള പ്രവർത്തനങ്ങൾ സൈബർ നിയമപ്രകാരം കുറ്റമായിരിക്കും. എഴുതുന്നവരുടെ സ്വകാര്യ അഭിപ്രായങ്ങളാണ്.

Most Popular

Recent Comments

ആനി . പി. സെബാസ്റ്റ്യൻ, മംഗരയിൽ, കൂടരഞ്ഞി, കോഴിക്കോട് on കനൽജ്വാല പോലൊരു കാൽവരിപ്പൂവ് (കഥ) ✍ റോമി ബെന്നി
മോഹൻദാസ് അക്ഷരക്കൂട്ട് on 🌸 ഓണം ഓർമ്മകൾ 🌸 ✍അജി സുരേന്ദ്രൻ
അച്യുതൻകുട്ടി പുത്തൻവീട്ടിൽ on കാർഡുകൾ (കഥ) ✍ പി. ചന്ദ്രശേഖരൻ
WP2Social Auto Publish Powered By : XYZScripts.com