Saturday, December 6, 2025
Homeകേരളംകണ്ണൂർ മട്ടന്നൂരിൽ കളിക്കുന്നതിനിടെ ഷോ​ക്കേറ്റ്​ അഞ്ചുവയസുകാരൻ മരിച്ചു

കണ്ണൂർ മട്ടന്നൂരിൽ കളിക്കുന്നതിനിടെ ഷോ​ക്കേറ്റ്​ അഞ്ചുവയസുകാരൻ മരിച്ചു

കണ്ണൂർ മട്ടന്നൂരിൽ കളിക്കുന്നതിനിടെ ഷോക്കേറ്റ്​ കോളാരി കുംഭംമൂല അൽ മുബാറക്കിലെ ഉസ്മാൻ മദനിയുടെയും ആയിഷയുടെയും മകൻ സി മുഹിയുദ്ദീൻ ആണ്​ മരിച്ചത്​. വ്യാഴാഴ്ച വൈകുന്നേരം ആറരയോടെ വീട്ടിൽ വെച്ചായിരുന്നു സംഭവം.

വരാന്തയിലെ ഗ്രിൽസിൽ സ്ഥാപിച്ചിരുന്ന മിനിയേച്ചർ ലൈറ്റിന്‍റെ വയറിൽ നിന്നാണ്​ ഷോക്കേറ്റത്. കുട്ടി ഗ്രിൽസിന്​ മുകളിലേക്ക്​ പിടിച്ചു കയറുന്നതിനിടെ വയറിൽ നിന്ന്​ ഷോക്കേറ്റതാകമെന്നാണ് നിഗമനം.
ഉടനെ മട്ടന്നൂരിലെ സ്വകര്യാശുപത്രിയിൽ പ്രഥമ ശുശ്രൂഷ നൽകിയതിന് ശേഷം ​കൂത്തുപറമ്പ്​ ഗവ. ആശുപത്രിയിലേക്ക്​ കൊണ്ടുപോയെങ്കിലും വഴിമധ്യേ കുട്ടി മരിക്കുകയായിരുന്നു.
RELATED ARTICLES

LEAVE A REPLY

Please enter your comment!
Please enter your name here

അസ്വീകാര്യമായ, നിയമവിരുദ്ധമായ, അപകീര്‍ത്തികരമായ വാക്കുകൾ ഉപയോഗിക്കുക പാടില്ല. വ്യക്തിഗത ആക്രമണങ്ങളും ഉണ്ടാകരുത്. ഇത്തരത്തിലുള്ള പ്രവർത്തനങ്ങൾ സൈബർ നിയമപ്രകാരം കുറ്റമായിരിക്കും. എഴുതുന്നവരുടെ സ്വകാര്യ അഭിപ്രായങ്ങളാണ്.

Most Popular

Recent Comments

മോഹൻദാസ് അക്ഷരക്കൂട്ട് on 🌸 ഓണം ഓർമ്മകൾ 🌸 ✍അജി സുരേന്ദ്രൻ
അച്യുതൻകുട്ടി പുത്തൻവീട്ടിൽ on കാർഡുകൾ (കഥ) ✍ പി. ചന്ദ്രശേഖരൻ
WP2Social Auto Publish Powered By : XYZScripts.com