Monday, September 21, 2026
Homeകേരളംമുഴുവൻ ആലപിക്കാനുള്ള റിഹേഴ്സലോ? സർക്കാരിന്റെ ഓണം വാരാഘോഷത്തിൻ്റെ സമാപന ചടങ്ങിൽ വന്ദേമാതരം മുഴുവനായി മുഴങ്ങുമോ?.

മുഴുവൻ ആലപിക്കാനുള്ള റിഹേഴ്സലോ? സർക്കാരിന്റെ ഓണം വാരാഘോഷത്തിൻ്റെ സമാപന ചടങ്ങിൽ വന്ദേമാതരം മുഴുവനായി മുഴങ്ങുമോ?.

തിരുവനന്തപുരം: സംസ്ഥാന സർക്കാരിന്റെ ഓണം വാരാഘോഷത്തിൻ്റെ സമാപനത്തിന് വന്ദേമാതരം പൂർണ്ണമായി ആലപിച്ചേക്കും. ഉദ്ഘാടന വേദിയിലെ റിഹേഴ്സലിൽ പൂർണ്ണമായും പാടി. ഇതിന്റെ ദൃശ്യങ്ങൾ റിപ്പോർട്ടറിന് ലഭിച്ചു. ലോക്ഭവൻ ഗേറ്റിൽ വെച്ചാണ് ഉദ്ഘാടനം നടക്കുക.

ഉപരാഷ്ട്രപതി സി പി രാധാകൃഷ്ണനാണ് പരിപാടിയുടെ ഉദ്ഘാടനം ഫ്ലാഗ്ഓഫ് ചെയ്ത് നിർവഹിക്കുന്നത്. പൂർണ്ണമായും ആലപിക്കണമെന്ന് വൈസ് പ്രസിഡന്റിന്റെ ഓഫീസ് അറിയിച്ചിട്ടുണ്ടെന്നാണ് പ്രോട്ടോക്കോൾ വിഭാഗം പറയുന്നത്.

RELATED ARTICLES

LEAVE A REPLY

Please enter your comment!
Please enter your name here

അസ്വീകാര്യമായ, നിയമവിരുദ്ധമായ, അപകീര്‍ത്തികരമായ വാക്കുകൾ ഉപയോഗിക്കുക പാടില്ല. വ്യക്തിഗത ആക്രമണങ്ങളും ഉണ്ടാകരുത്. ഇത്തരത്തിലുള്ള പ്രവർത്തനങ്ങൾ സൈബർ നിയമപ്രകാരം കുറ്റമായിരിക്കും. എഴുതുന്നവരുടെ സ്വകാര്യ അഭിപ്രായങ്ങളാണ്.

Most Popular

Recent Comments

ആനി . പി. സെബാസ്റ്റ്യൻ, മംഗരയിൽ, കൂടരഞ്ഞി, കോഴിക്കോട് on കനൽജ്വാല പോലൊരു കാൽവരിപ്പൂവ് (കഥ) ✍ റോമി ബെന്നി
മോഹൻദാസ് അക്ഷരക്കൂട്ട് on 🌸 ഓണം ഓർമ്മകൾ 🌸 ✍അജി സുരേന്ദ്രൻ
അച്യുതൻകുട്ടി പുത്തൻവീട്ടിൽ on കാർഡുകൾ (കഥ) ✍ പി. ചന്ദ്രശേഖരൻ