Thursday, November 5, 2026
Homeകേരളംക്രൂര കൊലപാതകമെന്ന് സംശയം...! കായംകുളത്ത് കായലിൽ കാലും കയ്യും കെട്ടിയ നിലയിൽ സ്ത്രീയുടെ മൃതദേഹം കണ്ടെത്തി.

ക്രൂര കൊലപാതകമെന്ന് സംശയം…! കായംകുളത്ത് കായലിൽ കാലും കയ്യും കെട്ടിയ നിലയിൽ സ്ത്രീയുടെ മൃതദേഹം കണ്ടെത്തി.

ആലപ്പുഴ : കായംകുളത്ത് കായലിൽ കാലും കയ്യും കെട്ടിയ നിലയിൽ സ്ത്രീയുടെ മൃതദേഹം കണ്ടെത്തി . കനകക്കുന്ന് നിന്ന് രണ്ട് ദിവസം മുൻപ് കാണാതായ തങ്കമ്മയുടെ മൃതദേഹമാണ് കണ്ടെത്തിയത് .

കൊലപാതകമെന്നാണ് പ്രാഥമിക നിഗമനം . വീട്ടിൽ ഒറ്റയ്ക്ക് താമസിക്കുന്ന തങ്കമ്മയെ കഴിഞ്ഞ രണ്ട് ദിവസമായി കാണാതായതിനെ തുടർന്ന് പ്രദേശവാസികൾ മകളെ വിവരമറിയിക്കുകയായിരുന്നു .വൈകീട്ട് ആയിട്ടും തങ്കമ്മയെ കുറിച്ച് വിവരം ലഭിക്കാത്തതിനെത്തുടർന്ന് മകൾ കനകക്കുന്ന് പോലീസിൽ പരാതി നൽകുകയായിരുന്നു .തുടർന്ന് പോലീസ് കേസെടുത്ത് അന്വേഷണം ആരംഭിക്കുകയായിരുന്നു .

അന്വേഷണം നടന്നുവരുന്നതിനിടെയാണ് ഇന്ന് രാവിലെ മീൻ പിടിക്കാൻ പോയ മത്സത്തൊഴിലാകളാണ് മൃതദേഹം കായലിന്റെ നടുവിൽ മൃതദേഹം കണ്ടെത്തിയത് . മൃതദേഹം മറ്റൊരു കല്ലിൽ കെട്ടിയിട്ട നിലയിലായിരുന്നു.

RELATED ARTICLES

LEAVE A REPLY

Please enter your comment!
Please enter your name here

അസ്വീകാര്യമായ, നിയമവിരുദ്ധമായ, അപകീര്‍ത്തികരമായ വാക്കുകൾ ഉപയോഗിക്കുക പാടില്ല. വ്യക്തിഗത ആക്രമണങ്ങളും ഉണ്ടാകരുത്. ഇത്തരത്തിലുള്ള പ്രവർത്തനങ്ങൾ സൈബർ നിയമപ്രകാരം കുറ്റമായിരിക്കും. എഴുതുന്നവരുടെ സ്വകാര്യ അഭിപ്രായങ്ങളാണ്.

Most Popular

Recent Comments

ആനി . പി. സെബാസ്റ്റ്യൻ, മംഗരയിൽ, കൂടരഞ്ഞി, കോഴിക്കോട് on കനൽജ്വാല പോലൊരു കാൽവരിപ്പൂവ് (കഥ) ✍ റോമി ബെന്നി
മോഹൻദാസ് അക്ഷരക്കൂട്ട് on 🌸 ഓണം ഓർമ്മകൾ 🌸 ✍അജി സുരേന്ദ്രൻ
അച്യുതൻകുട്ടി പുത്തൻവീട്ടിൽ on കാർഡുകൾ (കഥ) ✍ പി. ചന്ദ്രശേഖരൻ