Sunday, June 14, 2026
Homeകേരളംപ്രതിപക്ഷ ഉപനേതാവ് പദവിയിൽ നിന്നും വിട്ടുവീഴ്ചയില്ല; വ്യക്തിപൂജ ഉണ്ടായിട്ടുണ്ടെങ്കിൽ വലിയ പിഴവ്: ബിനോയ് വിശ്വം.

പ്രതിപക്ഷ ഉപനേതാവ് പദവിയിൽ നിന്നും വിട്ടുവീഴ്ചയില്ല; വ്യക്തിപൂജ ഉണ്ടായിട്ടുണ്ടെങ്കിൽ വലിയ പിഴവ്: ബിനോയ് വിശ്വം.

ന്യൂഡല്‍ഹി: പ്രതിപക്ഷ ഉപനേതാവ് പദവി എന്ന ആവശ്യത്തില്‍ നിന്നും വിട്ടുവീഴ്ചയില്ലെന്ന് സിപിഐ സംസ്ഥാന സെക്രട്ടറി ബിനോയ് വിശ്വം. സാങ്കേതികമായ തടസങ്ങള്‍ പ്രശ്‌നമല്ലെന്ന് ബിനോയ് വിശ്വം പറഞ്ഞു. തെരഞ്ഞെടുപ്പ് തോല്‍വി ജനങ്ങളുടെ മുന്നറിയിപ്പാണെന്നും ബിനോയ് വിശ്വം പറഞ്ഞു.

‘പിഴവുകള്‍ തിരുത്തി തിരിച്ചുവന്നേ മതിയാകൂ. വ്യക്തിപൂജ ഉണ്ടായിട്ടുണ്ടെങ്കില്‍ വലിയ പിഴവ്. ചരിത്രത്തില്‍ നിന്ന് പാര്‍ട്ടി പഠിച്ച പാഠമാണത്. ഞാന്‍ മാറണമെന്ന് ഫേസ്ബുക്കില്‍ ചിലര്‍ പറഞ്ഞതുകൊണ്ട് കാര്യമില്ല. കമ്മ്യൂണിസ്റ്റ് പാര്‍ട്ടിയുടെ രീതി അതല്ല. പാര്‍ട്ടിയില്‍ നേതൃമാറ്റ ആവശ്യം ഉയര്‍ന്നിട്ടില്ല. പ്രതിപക്ഷ നേതാവ് ആരാകണമെന്ന് സിപിഐഎം തീരുമാനിക്കട്ടെ’, ബിനോയ് വിശ്വം പറഞ്ഞു.

RELATED ARTICLES

LEAVE A REPLY

Please enter your comment!
Please enter your name here

അസ്വീകാര്യമായ, നിയമവിരുദ്ധമായ, അപകീര്‍ത്തികരമായ വാക്കുകൾ ഉപയോഗിക്കുക പാടില്ല. വ്യക്തിഗത ആക്രമണങ്ങളും ഉണ്ടാകരുത്. ഇത്തരത്തിലുള്ള പ്രവർത്തനങ്ങൾ സൈബർ നിയമപ്രകാരം കുറ്റമായിരിക്കും. എഴുതുന്നവരുടെ സ്വകാര്യ അഭിപ്രായങ്ങളാണ്.

Most Popular

Recent Comments

ആനി . പി. സെബാസ്റ്റ്യൻ, മംഗരയിൽ, കൂടരഞ്ഞി, കോഴിക്കോട് on കനൽജ്വാല പോലൊരു കാൽവരിപ്പൂവ് (കഥ) ✍ റോമി ബെന്നി
മോഹൻദാസ് അക്ഷരക്കൂട്ട് on 🌸 ഓണം ഓർമ്മകൾ 🌸 ✍അജി സുരേന്ദ്രൻ
അച്യുതൻകുട്ടി പുത്തൻവീട്ടിൽ on കാർഡുകൾ (കഥ) ✍ പി. ചന്ദ്രശേഖരൻ
WP2Social Auto Publish Powered By : XYZScripts.com