Sunday, April 26, 2026
Homeകേരളംപിഎന്‍ജി കണക്ഷനുള്ളവര്‍ക്ക് കര്‍ശന നിര്‍ദേശം: എല്‍പിജി സിലിണ്ടറുകള്‍ 15 ദിവസത്തിനകം തിരികെ നല്‍കണം.

പിഎന്‍ജി കണക്ഷനുള്ളവര്‍ക്ക് കര്‍ശന നിര്‍ദേശം: എല്‍പിജി സിലിണ്ടറുകള്‍ 15 ദിവസത്തിനകം തിരികെ നല്‍കണം.

പാലക്കാട്‌:വീടുകളില്‍ പൈപ്പ് പിഎന്‍ജി കണക്ഷനുള്ളവര്‍ക്ക് കര്‍ശന നിര്‍ദേശം: എല്‍പിജി സിലിണ്ടറുകള്‍ 15 ദിവസത്തിനകം തിരികെ നല്‍കണംലൈന്‍ വഴി പ്രകൃതി വാതക കണക്ഷന്‍ (PNG) ലഭ്യമായ ഉപഭോക്താക്കള്‍ തങ്ങളുടെ കൈവശമുള്ള എല്‍പിജി കണക്ഷനുകള്‍ ഉടന്‍ തിരിച്ചേല്‍പ്പിക്കണമെന്ന് സിവില്‍ സപ്ലൈസ് കമ്മിഷണറുടെ കര്‍ശന നിര്‍ദേശം.

15 ദിവസത്തിനകം സിലിണ്ടറുകള്‍ സറണ്ടര്‍ ചെയ്യണമെന്നാണ് അറിയിപ്പ്. പിഎന്‍ജി ഉപയോഗിക്കുന്നവര്‍ പുതിയ എല്‍പിജി കണക്ഷന്‍ എടുക്കാനോ നിലവിലുള്ള സിലിണ്ടറുകള്‍ റീഫില്‍ ചെയ്യാനോ പാടില്ലെന്നും ഉത്തരവില്‍ വ്യക്തമാക്കുന്നു.

പശ്ചിമേഷ്യയിലെ യുദ്ധസാഹചര്യത്തെ തുടര്‍ന്ന് രാജ്യവ്യാപകമായി എല്‍പിജി വിതരണത്തില്‍ ചില നിയന്ത്രണങ്ങള്‍ ഏര്‍പ്പെടുത്തിയിട്ടുണ്ട്.
ഈ പശ്ചാത്തലത്തിലാണ് ഇരട്ട കണക്ഷനുകള്‍ ഒഴിവാക്കി അര്‍ഹരായവരിലേക്ക് പാചകവാതകം എത്തിക്കാന്‍ നടപടി സ്വീകരിക്കുന്നത്.

RELATED ARTICLES

LEAVE A REPLY

Please enter your comment!
Please enter your name here

അസ്വീകാര്യമായ, നിയമവിരുദ്ധമായ, അപകീര്‍ത്തികരമായ വാക്കുകൾ ഉപയോഗിക്കുക പാടില്ല. വ്യക്തിഗത ആക്രമണങ്ങളും ഉണ്ടാകരുത്. ഇത്തരത്തിലുള്ള പ്രവർത്തനങ്ങൾ സൈബർ നിയമപ്രകാരം കുറ്റമായിരിക്കും. എഴുതുന്നവരുടെ സ്വകാര്യ അഭിപ്രായങ്ങളാണ്.

Most Popular

Recent Comments

ആനി . പി. സെബാസ്റ്റ്യൻ, മംഗരയിൽ, കൂടരഞ്ഞി, കോഴിക്കോട് on കനൽജ്വാല പോലൊരു കാൽവരിപ്പൂവ് (കഥ) ✍ റോമി ബെന്നി
മോഹൻദാസ് അക്ഷരക്കൂട്ട് on 🌸 ഓണം ഓർമ്മകൾ 🌸 ✍അജി സുരേന്ദ്രൻ
അച്യുതൻകുട്ടി പുത്തൻവീട്ടിൽ on കാർഡുകൾ (കഥ) ✍ പി. ചന്ദ്രശേഖരൻ
WP2Social Auto Publish Powered By : XYZScripts.com