Monday, September 28, 2026
Homeകേരളംശബരിമലയിൽ യുവതീ പ്രവേശനം അനുവദിക്കാത്ത വിധി ഉണ്ടാകട്ടെയെന്ന് പ്രാർഥിക്കുന്നതായി വെള്ളാപ്പള്ളി നടേശൻ.

ശബരിമലയിൽ യുവതീ പ്രവേശനം അനുവദിക്കാത്ത വിധി ഉണ്ടാകട്ടെയെന്ന് പ്രാർഥിക്കുന്നതായി വെള്ളാപ്പള്ളി നടേശൻ.

ശബരിമലയിൽ യുവതീ പ്രവേശനം അനുവദിക്കാത്ത വിധി ഉണ്ടാകട്ടെയെന്ന് പ്രാർഥിക്കുന്നതായി വെള്ളാപ്പള്ളി നടേശൻ. കേസിൽ എസ് എൻ ഡി പി കക്ഷി ചേരില്ല.

സർക്കാർ എന്തു ചെയ്യണമെന്ന് അവർ തീരുമാനിക്കട്ടെ. സർക്കാർ യുവതീ പ്രവേശനത്തെ എതിർക്കുമെന്നാണ് പ്രതീക്ഷിക്കുന്നത്.

ശബരിമല വിധി നിരാശാജനകമായിരുന്നു.അയ്യപ്പഭക്തർക്ക് ഉൾക്കൊള്ളാനാവാത്തതായിരുന്നു വിധി.ജനവികാരം മനസിലാക്കി സർക്കാർ നിലപാട് തിരുത്തിയെന്നും വെള്ളാപ്പള്ളി നടേശൻ.

RELATED ARTICLES

LEAVE A REPLY

Please enter your comment!
Please enter your name here

അസ്വീകാര്യമായ, നിയമവിരുദ്ധമായ, അപകീര്‍ത്തികരമായ വാക്കുകൾ ഉപയോഗിക്കുക പാടില്ല. വ്യക്തിഗത ആക്രമണങ്ങളും ഉണ്ടാകരുത്. ഇത്തരത്തിലുള്ള പ്രവർത്തനങ്ങൾ സൈബർ നിയമപ്രകാരം കുറ്റമായിരിക്കും. എഴുതുന്നവരുടെ സ്വകാര്യ അഭിപ്രായങ്ങളാണ്.

Most Popular

Recent Comments

ആനി . പി. സെബാസ്റ്റ്യൻ, മംഗരയിൽ, കൂടരഞ്ഞി, കോഴിക്കോട് on കനൽജ്വാല പോലൊരു കാൽവരിപ്പൂവ് (കഥ) ✍ റോമി ബെന്നി
മോഹൻദാസ് അക്ഷരക്കൂട്ട് on 🌸 ഓണം ഓർമ്മകൾ 🌸 ✍അജി സുരേന്ദ്രൻ
അച്യുതൻകുട്ടി പുത്തൻവീട്ടിൽ on കാർഡുകൾ (കഥ) ✍ പി. ചന്ദ്രശേഖരൻ