Tuesday, November 10, 2026
Homeകേരളംവയനാട്ടിൽ പത്ത് വയസുകാരിയെ പീഡിപ്പിച്ച വയോധികൻ അറസ്റ്റിൽ.

വയനാട്ടിൽ പത്ത് വയസുകാരിയെ പീഡിപ്പിച്ച വയോധികൻ അറസ്റ്റിൽ.

വയനാട്: പത്ത് വയസുകാരിയെ പീഡിപ്പിച്ച വയോധികൻ അറസ്റ്റിൽ. വയനാട് സ്വദേശി ചാക്കോയെ (74) ആണ് രാജാക്കാട് പൊലീസ് അറസ്റ്റ് ചെയ്തത്. രാജാക്കാട് ബന്ധുവീട്ടിൽ എത്തിയപ്പോഴാണ് ഇയാൾ പെൺകുട്ടിയെ ഉപദ്രവിച്ചത്.

വയറുവേദനയെ തുടർന്ന് വൈദ്യപരിശോധന നടത്തിയപ്പഴാണ് പീഡന വിവരം പുറത്തറിയുന്നത്. തുടന്ന് രാജാക്കാട് പോലീസിൽ പരാതി നൽകുകയും വയനാട്ടിലേക്ക് കടന്ന ചാക്കോയെ എസ്എച്ച്ഒ വി.വിനോദ് കുമാറിന്റെ നേതൃത്വത്തിൽ അറസ്റ്റ് ചെയ്യുകയുമായിരുന്നു. പുലർച്ചെ രണ്ട് മണിയോടെയാണ് ചാക്കോയെ പിടികൂടിയത്. പോക്സോ പ്രകാരം കേസ് എടുത്ത പ്രതിയെ കോടതിയിൽ ഹാജരാക്കി.

RELATED ARTICLES

LEAVE A REPLY

Please enter your comment!
Please enter your name here

അസ്വീകാര്യമായ, നിയമവിരുദ്ധമായ, അപകീര്‍ത്തികരമായ വാക്കുകൾ ഉപയോഗിക്കുക പാടില്ല. വ്യക്തിഗത ആക്രമണങ്ങളും ഉണ്ടാകരുത്. ഇത്തരത്തിലുള്ള പ്രവർത്തനങ്ങൾ സൈബർ നിയമപ്രകാരം കുറ്റമായിരിക്കും. എഴുതുന്നവരുടെ സ്വകാര്യ അഭിപ്രായങ്ങളാണ്.

Most Popular

Recent Comments

ആനി . പി. സെബാസ്റ്റ്യൻ, മംഗരയിൽ, കൂടരഞ്ഞി, കോഴിക്കോട് on കനൽജ്വാല പോലൊരു കാൽവരിപ്പൂവ് (കഥ) ✍ റോമി ബെന്നി
മോഹൻദാസ് അക്ഷരക്കൂട്ട് on 🌸 ഓണം ഓർമ്മകൾ 🌸 ✍അജി സുരേന്ദ്രൻ
അച്യുതൻകുട്ടി പുത്തൻവീട്ടിൽ on കാർഡുകൾ (കഥ) ✍ പി. ചന്ദ്രശേഖരൻ