Thursday, July 18, 2024
Homeകേരളം‘തറവാട് മൂപ്പൻ അമ്പും വില്ലും നൽകിയാണ് സ്വീകരിച്ചത്, വയനാട്ടിലെ ഗോത്ര സമൂഹം നൽകുന്നത് വലിയ പിൻതുണ’:...

‘തറവാട് മൂപ്പൻ അമ്പും വില്ലും നൽകിയാണ് സ്വീകരിച്ചത്, വയനാട്ടിലെ ഗോത്ര സമൂഹം നൽകുന്നത് വലിയ പിൻതുണ’: കെ സുരേന്ദ്രൻ.

വയനാടിൻ്റെ പൈതൃകവും സംസ്കാരവും വീണ്ടെടുക്കാനുള്ള പോരാട്ടത്തിന് ഗോത്ര സമൂഹം നൽകുന്നത് വലിയ പിൻതുണയെന്ന് വയനാട്ടിലെ ബിജെപി സ്ഥാനാർത്ഥി കെ സുരേന്ദ്രൻ.

രാവിലെ ദേശീയ അദ്ധ്യക്ഷൻ ജെ.പി നദ്ദാജിയുടെ റാലിയോടെ തുടങ്ങിയ പര്യടനം രാത്രി വാളാട് എടത്തന തറവാട്ടിൽ നടന്ന പൊതുയോഗത്തോടെയാണ് സമാപിച്ചത്. തറവാട് മൂപ്പൻ അമ്പും വില്ലും നൽകിയാണ് സ്വീകരിച്ചതെന്ന് സുരേന്ദ്രൻ ഫേസ്ബുക്കിൽ കുറിച്ചു.

RELATED ARTICLES

LEAVE A REPLY

Please enter your comment!
Please enter your name here

Most Popular

Recent Comments