Monday, May 6, 2024
Homeകേരളംകൊല്ലപ്പെട്ടത് മലയാള സിനിമയുടെ സ്വന്തം 'ടിടിഇ'.

കൊല്ലപ്പെട്ടത് മലയാള സിനിമയുടെ സ്വന്തം ‘ടിടിഇ’.

തൃശൂർ വെളപ്പായയിൽ ഇതര സംസ്ഥാന തൊഴിലാളി ട്രെയിനിൽ നിന്ന് തള്ളിയിട്ടു കൊലപ്പെടുത്തിയത് മലയാള സിനിമയുമായി ബന്ധമുള്ള ടിടിഇയെ. മലയാള സിനിമയുടെ സ്വന്തം ടിടിഇ എന്നായിരുന്നു സിനിമാ മേഖലയിൽ വിനോദ് പൊതുവെ അറിയപ്പെട്ടിരുന്നത്.

മമ്മൂട്ടി, മോഹൻലാൽ, ദുൽഖർ എന്നിങ്ങനെ മലയാള സിനിമയിലെ മിക്ക താരങ്ങളുടെയും സിനിമകളിൽ വിനോദ് അഭിനയിച്ചിട്ടുണ്ടെന്ന വിവരമാണ് ഇപ്പോൾ പുറത്ത് വരുന്നത്.

RELATED ARTICLES

LEAVE A REPLY

Please enter your comment!
Please enter your name here

Most Popular

Recent Comments