എസ് എസ് എൽ സി, പ്ലസ് ടു പരീക്ഷകൾ എഴുതുന്ന കുട്ടികൾക്ക് ഹെല്പ് ലൈൻ നമ്പർ.
താഴെ കാണുന്ന
QR കോഡ് സ്കാൻ ചെയ്താൽ toll free നമ്പർ 1800 425 2844
വിദ്യാർത്ഥികൾക്കും രക്ഷിതാക്കൾക്കും പരീക്ഷയുമായി ബന്ധപ്പെട്ടുള്ള ആശങ്കകളും പ്രയാസങ്ങളും ദുരീകരിക്കുന്നതിന് വീ ഹെല്പ് സംവിധാനം പ്രയോജനപ്പെടുത്താവുന്നതാണ്.
( 7.00 am to 7.00 pm എല്ലാ പ്രവർത്തി ദിനങ്ങളിലും ) ജില്ലാ തല കൗൺസിലിങ് സംവിധാനത്തിന്റെയും (എല്ലാ ദിവസവും വൈകുന്നേരം 7.00 മുതൽ 9.00 വരെ പ്രവർത്തിക്കുന്നതാണ്).



