Wednesday, May 20, 2026
Homeകേരളംറാഗിംഗ് സംഭവങ്ങൾ തുടർക്കഥയാകുവാൻകാരണം ഹൈക്കോട തിയുടെ രണ്ട് വിധി ന്യായങ്ങൾ.

റാഗിംഗ് സംഭവങ്ങൾ തുടർക്കഥയാകുവാൻകാരണം ഹൈക്കോട തിയുടെ രണ്ട് വിധി ന്യായങ്ങൾ.

സംസ്ഥാനത്ത് റാഗിംഗ് സം ഭവങ്ങൾ തുടർക്കഥയാകു വാൻ കാരണം കേരള ഹൈക്കോടതിയുടെ രണ്ട് വിധി ന്യായങ്ങൾ മൂലമാ ണെന്ന് മുൻ പ്രതിപക്ഷ നേ താവ് രമേശ് ചെന്നിത്തല.

വയനാട് – പൂക്കോട് വെറ്റി നറി സർവ്വകലാശാലയിൽ വിദ്യാർത്ഥിയായിരുന്ന ജെ. എസ്. സിദ്ധാർത്ഥിനെ ക്രൂ രമായി ആക്രമിച്ചതിൻ്റെ ഫ ലമായാണ് മരണം സംഭവി ച്ചതെന്ന് ആൻ്റി റാഗിംഗ് സ് ക്വാഡും കേസ്സന്വേഷിച്ച സി. ബി.ഐ യും റിപ്പോർട്ട് സമ ർപ്പിച്ചിരുന്നു.

എന്നാൽ പ്രതികൾക്ക് ജാ മ്യം നൽകുകയും തുടർപഠ നത്തിന് അവസരമൊരു ക്കുകയും ചെയ്ത ഹൈ ക്കോടതിയുടെ വിധിന്യായ ങ്ങൾ കലാലയങ്ങളിൽ റാ ഗിംഗ് തുടർക്കഥയാകുവാ ൻ കാരണമായതായി രമേ ശ് ചെന്നിത്തല ആരോപിച്ചു.

RELATED ARTICLES

LEAVE A REPLY

Please enter your comment!
Please enter your name here

അസ്വീകാര്യമായ, നിയമവിരുദ്ധമായ, അപകീര്‍ത്തികരമായ വാക്കുകൾ ഉപയോഗിക്കുക പാടില്ല. വ്യക്തിഗത ആക്രമണങ്ങളും ഉണ്ടാകരുത്. ഇത്തരത്തിലുള്ള പ്രവർത്തനങ്ങൾ സൈബർ നിയമപ്രകാരം കുറ്റമായിരിക്കും. എഴുതുന്നവരുടെ സ്വകാര്യ അഭിപ്രായങ്ങളാണ്.

Most Popular

Recent Comments

ആനി . പി. സെബാസ്റ്റ്യൻ, മംഗരയിൽ, കൂടരഞ്ഞി, കോഴിക്കോട് on കനൽജ്വാല പോലൊരു കാൽവരിപ്പൂവ് (കഥ) ✍ റോമി ബെന്നി
മോഹൻദാസ് അക്ഷരക്കൂട്ട് on 🌸 ഓണം ഓർമ്മകൾ 🌸 ✍അജി സുരേന്ദ്രൻ
അച്യുതൻകുട്ടി പുത്തൻവീട്ടിൽ on കാർഡുകൾ (കഥ) ✍ പി. ചന്ദ്രശേഖരൻ
WP2Social Auto Publish Powered By : XYZScripts.com