Sunday, September 20, 2026
Homeകേരളംഎറണാകുളത്ത് വൻ മദ്യ വേട്ട,എൺപത്തിയഞ്ച് കുപ്പി മദ്യം പിടികൂടി.

എറണാകുളത്ത് വൻ മദ്യ വേട്ട,എൺപത്തിയഞ്ച് കുപ്പി മദ്യം പിടികൂടി.

എറണാകുളത്ത് വൻ മദ്യ വേട്ട,എൺപത്തിയഞ്ച് കുപ്പി മദ്യം പിടികൂടി. എറണാകുളം ഞാറയ്ക്കൽ പൊലീസിന്‍റെ വൻ മദ്യവേട്ട.

വളപ്പ് കളരിക്കൽ വിബീഷന്റെ വീട്ടിൽ നടത്തിയ പരിശോധനയിൽ എൺപത്തിയഞ്ച് കുപ്പി മദ്യമാണ് പിടികൂടിയത്. അര ലിറ്റർ കുപ്പികളിലായി നിറച്ചുവച്ചിരുന്ന മദ്യമാണ് പൊലീസ് പിടികൂടിയത്.

ജില്ലാ പൊലീസ് മേധാവി വൈഭവ് സക്സേനയ്ക്ക് ലഭിച്ച രഹസ്യ വിവരത്തിന്‍റെ അടിസ്ഥാനത്തിൽ ഡി വൈ എസ് പി എൻ.എസ് സലീഷിന്റെ നേതൃത്വത്തിലായിരുന്നു റെയ്ഡ്. സംഭവവുമായി ബന്ധപ്പെട്ട് ഗ്രീഷ്മ, നിജോഷ് എന്നിവരാണ് പിടിയിലായത്.

RELATED ARTICLES

LEAVE A REPLY

Please enter your comment!
Please enter your name here

അസ്വീകാര്യമായ, നിയമവിരുദ്ധമായ, അപകീര്‍ത്തികരമായ വാക്കുകൾ ഉപയോഗിക്കുക പാടില്ല. വ്യക്തിഗത ആക്രമണങ്ങളും ഉണ്ടാകരുത്. ഇത്തരത്തിലുള്ള പ്രവർത്തനങ്ങൾ സൈബർ നിയമപ്രകാരം കുറ്റമായിരിക്കും. എഴുതുന്നവരുടെ സ്വകാര്യ അഭിപ്രായങ്ങളാണ്.

Most Popular

Recent Comments

ആനി . പി. സെബാസ്റ്റ്യൻ, മംഗരയിൽ, കൂടരഞ്ഞി, കോഴിക്കോട് on കനൽജ്വാല പോലൊരു കാൽവരിപ്പൂവ് (കഥ) ✍ റോമി ബെന്നി
മോഹൻദാസ് അക്ഷരക്കൂട്ട് on 🌸 ഓണം ഓർമ്മകൾ 🌸 ✍അജി സുരേന്ദ്രൻ
അച്യുതൻകുട്ടി പുത്തൻവീട്ടിൽ on കാർഡുകൾ (കഥ) ✍ പി. ചന്ദ്രശേഖരൻ