Monday, September 21, 2026
Homeകേരളംവർക്ക്ഷോപ്പിൽ കിടന്ന ബസിന് പിഴ ചുമത്തി എം.വി.ഡി.; ഗതാഗതമന്ത്രിക്ക് പരാതി നല്‍കി ഉടമ.

വർക്ക്ഷോപ്പിൽ കിടന്ന ബസിന് പിഴ ചുമത്തി എം.വി.ഡി.; ഗതാഗതമന്ത്രിക്ക് പരാതി നല്‍കി ഉടമ.

വണ്ടിപ്പെരിയാര്‍: വര്‍ക്ക്‌ഷോപ്പില്‍ കിടന്ന ബസിന് ഫിറ്റ്‌നസും ടാക്‌സുമില്ലെന്ന് പറഞ്ഞ് മോട്ടോര്‍ വാഹന വകുപ്പ് ഉദ്യോഗസ്ഥന്‍ പിഴയിട്ടതായി പരാതി. ഉടുമ്പന്‍ചോല ഓഫീസിലെ ഉദ്യോഗസ്ഥനെതിരേ ബസ് ഉടമ എ.എം. അഷ്‌റഫ് ഗതാഗതമന്ത്രിക്കും കമ്മിഷണര്‍ക്കും പരാതി നല്‍കി.

ഫെബ്രുവരി അഞ്ചിന് വാഹനം വണ്ടിപ്പെരിയാറ്റിലെ വര്‍ക്ക്‌ഷോപ്പിലാണ് ഇട്ടിരുന്നത്. അന്ന് ഇവിടെയെത്തിയ ഉദ്യോഗസ്ഥന്‍ ഫോട്ടോയെടുത്ത് സൈറ്റില്‍ അപ്ലോഡ് ചെയ്ത് പിഴയിട്ടെന്നാണ് ബസ് ഉടമയുടെ പരാതി. ബസുടമ വണ്ടിപ്പെരിയാര്‍ ജോയിന്റ് ആര്‍.ടി.ഒ. ഓഫീസില്‍ എത്തിയപ്പോഴാണ് ഇക്കാര്യം അറിയുന്നത്.

RELATED ARTICLES

LEAVE A REPLY

Please enter your comment!
Please enter your name here

അസ്വീകാര്യമായ, നിയമവിരുദ്ധമായ, അപകീര്‍ത്തികരമായ വാക്കുകൾ ഉപയോഗിക്കുക പാടില്ല. വ്യക്തിഗത ആക്രമണങ്ങളും ഉണ്ടാകരുത്. ഇത്തരത്തിലുള്ള പ്രവർത്തനങ്ങൾ സൈബർ നിയമപ്രകാരം കുറ്റമായിരിക്കും. എഴുതുന്നവരുടെ സ്വകാര്യ അഭിപ്രായങ്ങളാണ്.

Most Popular

Recent Comments

ആനി . പി. സെബാസ്റ്റ്യൻ, മംഗരയിൽ, കൂടരഞ്ഞി, കോഴിക്കോട് on കനൽജ്വാല പോലൊരു കാൽവരിപ്പൂവ് (കഥ) ✍ റോമി ബെന്നി
മോഹൻദാസ് അക്ഷരക്കൂട്ട് on 🌸 ഓണം ഓർമ്മകൾ 🌸 ✍അജി സുരേന്ദ്രൻ
അച്യുതൻകുട്ടി പുത്തൻവീട്ടിൽ on കാർഡുകൾ (കഥ) ✍ പി. ചന്ദ്രശേഖരൻ