Monday, September 21, 2026
Homeകേരളംയുവതിയെ ആക്രമിച്ച് മാല കവർന്നു.

യുവതിയെ ആക്രമിച്ച് മാല കവർന്നു.

ബൈക്കിലെത്തിയ സംഘം യുവതിയെ ആക്രമിച്ച് മാല കവർന്നു. തിങ്കൾ പകൽ 11.30 ഓടെ പ്ലാമൂട്ടുക്കടയ്‌ക്ക് സമീപമാണ് സംഭവം. വിരാലി ചെറിയകണ്ണുകുഴിയിൽ ലിജി ദാസിന്റെ ആറരപ്പവൻ മാലയാണ് പൊട്ടിച്ചെടുത്തത്.

ഡ്രൈവിങ് സ്കൂളിലെ പരിശീലകയായ ലിജി ദാസ് സ്‌കൂട്ടർ നിർത്തിയയുടൻ ബൈക്കിലെത്തിയ രണ്ടംഗ സംഘത്തിലെ പിറകിലിരുന്ന ആൾ ഇവരെ അടിച്ചുവീഴ്ത്തിയശേഷം മാല പൊട്ടിക്കുകയായിരുന്നു.

സിസി ടിവി ദൃശ്യങ്ങൾ പരിശോധിച്ചു നടത്തിയ അന്വേഷണത്തിൽ ഇതേ സംഘം രാവിലെ കരമന ഭാഗത്ത് മാല മോഷണശ്രമം നടത്തിയതായും കണ്ടെത്തിയിട്ടുണ്ട്. പൊഴിയൂർ പൊലീസ് അന്വേഷണമാരംഭിച്ചു.

RELATED ARTICLES

LEAVE A REPLY

Please enter your comment!
Please enter your name here

അസ്വീകാര്യമായ, നിയമവിരുദ്ധമായ, അപകീര്‍ത്തികരമായ വാക്കുകൾ ഉപയോഗിക്കുക പാടില്ല. വ്യക്തിഗത ആക്രമണങ്ങളും ഉണ്ടാകരുത്. ഇത്തരത്തിലുള്ള പ്രവർത്തനങ്ങൾ സൈബർ നിയമപ്രകാരം കുറ്റമായിരിക്കും. എഴുതുന്നവരുടെ സ്വകാര്യ അഭിപ്രായങ്ങളാണ്.

Most Popular

Recent Comments

ആനി . പി. സെബാസ്റ്റ്യൻ, മംഗരയിൽ, കൂടരഞ്ഞി, കോഴിക്കോട് on കനൽജ്വാല പോലൊരു കാൽവരിപ്പൂവ് (കഥ) ✍ റോമി ബെന്നി
മോഹൻദാസ് അക്ഷരക്കൂട്ട് on 🌸 ഓണം ഓർമ്മകൾ 🌸 ✍അജി സുരേന്ദ്രൻ
അച്യുതൻകുട്ടി പുത്തൻവീട്ടിൽ on കാർഡുകൾ (കഥ) ✍ പി. ചന്ദ്രശേഖരൻ