Wednesday, October 9, 2024
Homeകേരളംതിരുവനന്തപുരം നഗരസഭ ജീവനക്കാരന് നേരെ മാലിന്യമാഫിയയുടെ ആക്രമണം.

തിരുവനന്തപുരം നഗരസഭ ജീവനക്കാരന് നേരെ മാലിന്യമാഫിയയുടെ ആക്രമണം.

ആമയിഴഞ്ചാൻ തോടിൽ മാലിന്യം തള്ളുന്നത് തടയാൻ ശ്രമിച്ച നഗരസഭ ജീവനക്കാരൻ ദീപുവിന് നേരെ മാലിന്യം വലിച്ചെറിയാൻ വന്ന സമൂഹ്യവിരുദ്ധമാഫിയ സംഘത്തിന്റ ആക്രമണം.ദീപുവിനെ ജനറൽ ആശുപത്രിയിൽ പ്രവേശിപ്പിച്ചു.

KL 01 Y 6096 എന്ന നമ്പറുള്ള ഓട്ടോറിക്ഷയിലാണ് മാലിന്യം വലിച്ചെറിയാൻ ഈ ക്രിമിനൽ സംഘം എത്തിയത്.

വാഹനം പോലീസ് കണ്ടെത്തി കസ്റ്റഡിയിൽ എടുത്തു. സംഭവത്തിൽ ശക്തമായ നിയമനടപടികൾ സ്വീക്വരിക്കുമെന്ന് മേയർ ആര്യ രാജേന്ദ്രൻ പറഞ്ഞു.

RELATED ARTICLES

LEAVE A REPLY

Please enter your comment!
Please enter your name here

Most Popular

Recent Comments