Monday, October 14, 2024
Homeകേരളംപാൽ പാത്രത്തിൽ തലയിട്ട തെരുവു നായയുടെ തല പാത്രത്തിൽ കുടുങ്ങി. രക്ഷകരായി അഗ്നിശമന സേന.

പാൽ പാത്രത്തിൽ തലയിട്ട തെരുവു നായയുടെ തല പാത്രത്തിൽ കുടുങ്ങി. രക്ഷകരായി അഗ്നിശമന സേന.

പാത്രത്തിൽ തല കുടുങ്ങിയതോടെ ഓടി നടന്ന നായക്കു രക്ഷകരായി അഗ്നിശമന സേനാംഗങ്ങൾ. വീട്ടമ്മയായ സ്ത്രീ അടൂർ മുണ്ടപ്പള്ളിയിലെ മിൽമയിൽ പാൽ നൽകിയശേഷം സമീപത്തെ കടയിൽനിന്ന് കേക്ക് മേടിച്ച് പാൽ പാത്രത്തിലിട്ട് മുള്ളൻകോണം ജംഗ്ഷനിൽ പാത്രം വെച്ച ശേഷം ക്ഷേത്രദർശനത്തിന് പോയ നേരം അതുവഴി വന്ന തെരുവുനായ പാത്രത്തിൽ തലയിട്ടു.

തലയൂരാനാകാതെ പാത്രവുമായി ഓടി നടന്ന നായയെ പിന്നീട് അടൂരിൽ നിന്നും ഫയർഫോഴ്സ് സംഘം എത്തിയാണ് രക്ഷിച്ചത്.

RELATED ARTICLES

LEAVE A REPLY

Please enter your comment!
Please enter your name here

Most Popular

Recent Comments