Wednesday, September 23, 2026
Homeകേരളംത്യാ​ഗത്തിന്റെ സ്മരണകളുണർത്തി ബലി പെരുന്നാൾ, ആഘോഷനിറവിൽ വിശ്വാസികൾ.

ത്യാ​ഗത്തിന്റെ സ്മരണകളുണർത്തി ബലി പെരുന്നാൾ, ആഘോഷനിറവിൽ വിശ്വാസികൾ.

ത്യാഗ സ്മരണകൾ പങ്കുവച്ച് വിശ്വാസികൾ ഇന്ന് ബലി പെരുന്നാൾ ആഘോഷിക്കുകയാണ്. ബലി കർമ്മങ്ങൾ ഉൾപ്പെടെയുള്ള ചടങ്ങുകൾക്കൊപ്പം ബന്ധുവീടുകളിലെ സന്ദർശനവും സൗഹൃദം പങ്കുവെക്കലുമൊക്കെയായി വിശ്വാസികൾ ആഘോഷത്തിന്റെ നിറവിലാണ്. പള്ളികളിൽ പെരുന്നാൾ നമസ്കാരം തുടങ്ങി.

പെരിഞ്ഞനം തൊട്ടുങ്ങൽ
മുഹുയുദ്ധീൻ ജുമാമസ്ജിദിൽ
ബലിപെരുന്നാൾ നമസ്കാരത്തിന് ഖതീബ്
അബ്ദുറഹ്മാൻ അഷ്‌റഫ് നേതൃത്വം നൽകുന്നു..
പെരുന്നാൾ ഖുതുബ – സിദ്ദിക്ക് ഫൈസിഅസി. ഖതീബ് നിർവഹിച്ചു.

RELATED ARTICLES

LEAVE A REPLY

Please enter your comment!
Please enter your name here

അസ്വീകാര്യമായ, നിയമവിരുദ്ധമായ, അപകീര്‍ത്തികരമായ വാക്കുകൾ ഉപയോഗിക്കുക പാടില്ല. വ്യക്തിഗത ആക്രമണങ്ങളും ഉണ്ടാകരുത്. ഇത്തരത്തിലുള്ള പ്രവർത്തനങ്ങൾ സൈബർ നിയമപ്രകാരം കുറ്റമായിരിക്കും. എഴുതുന്നവരുടെ സ്വകാര്യ അഭിപ്രായങ്ങളാണ്.

Most Popular

Recent Comments

ആനി . പി. സെബാസ്റ്റ്യൻ, മംഗരയിൽ, കൂടരഞ്ഞി, കോഴിക്കോട് on കനൽജ്വാല പോലൊരു കാൽവരിപ്പൂവ് (കഥ) ✍ റോമി ബെന്നി
മോഹൻദാസ് അക്ഷരക്കൂട്ട് on 🌸 ഓണം ഓർമ്മകൾ 🌸 ✍അജി സുരേന്ദ്രൻ
അച്യുതൻകുട്ടി പുത്തൻവീട്ടിൽ on കാർഡുകൾ (കഥ) ✍ പി. ചന്ദ്രശേഖരൻ