Thursday, July 17, 2025
Homeകേരളംപോക്സോ കേസിൽ ഇളങ്കാട് സ്വദേശി അറസ്റ്റിൽ.

പോക്സോ കേസിൽ ഇളങ്കാട് സ്വദേശി അറസ്റ്റിൽ.

മുണ്ടക്കയം: പോക്സോ കേസിൽ കൂട്ടിക്കൽ ഗ്രാമ പഞ്ചായത്തിലെ ഇളംങ്കാട് സ്വദേശി അറസ്റ്റിൽ.
ഇളങ്കാട് പരുത്തുപാറ അമൽജിത്ത് (കുഞ്ഞുണ്ണി – 23) നെയാണ് മുണ്ടക്കയം പൊലീസ് അറസ്റ്റ് ചെയ്തത്.
16 കാരിയായ പെൺകുട്ടിയെ പീഡിപ്പിച്ച കേസിലാണ് അറസ്റ്റ്.

പീഡനത്തിനു ശേഷം വിദേശത്തു പോയ ഇയാൾക്കായി പൊലീസ് ലുക്കൗട്ട് നോട്ടീസ് പുറപ്പെടുപ്പിച്ചിരുന്നു.
ഇതോടെ നാട്ടിലേക്ക് തിരിച്ച ഇയാളെ കഴിഞ്ഞ ദിവസം മുംബൈ എയർ പോട്ടിൽ നിന്നും പൊലീസ് അറസ്റ്റു ചെയ്യുകയായിരുന്നു.
നാട്ടിലെത്തിച്ച ഇയാളെ കാഞ്ഞിരപ്പള്ളി കോടതി റിമാൻഡ് ചെയ്തു.

RELATED ARTICLES

Most Popular

Recent Comments

അച്യുതൻകുട്ടി പുത്തൻവീട്ടിൽ on കാർഡുകൾ (കഥ) ✍ പി. ചന്ദ്രശേഖരൻ