Friday, June 20, 2025
Homeകേരളംകക്കാട്ടാറിലേക്ക് വെളളം തുറന്നുവിടുന്നതിനാല്‍ ജാഗ്രതാ നിര്‍ദ്ദേശം

കക്കാട്ടാറിലേക്ക് വെളളം തുറന്നുവിടുന്നതിനാല്‍ ജാഗ്രതാ നിര്‍ദ്ദേശം

മണിയാര്‍ ജലസംഭരണിയില്‍നിന്ന് കക്കാട്ടാറിലേക്ക് വെളളം തുറന്നുവിടുന്നതിനാല്‍ ജലനിരപ്പ് ഉയരാന്‍ സാധ്യത. പമ്പയുടെയും കക്കാട്ടാറിന്റെയും തീരത്തുളളവര്‍, മണിയാര്‍, വടശ്ശേരിക്കര, റാന്നി, പെരുനാട്, കോഴഞ്ചേരി, ആറന്മുള നിവാസികളും പൊതുജനങ്ങളും ജാഗ്രത പാലിക്കണമെന്നും നദികളില്‍ ഇറങ്ങരുതെന്നും ജില്ലാ കലക്ടര്‍ മുന്നറിയിപ്പ് നല്‍കി.

RELATED ARTICLES

LEAVE A REPLY

Please enter your comment!
Please enter your name here

അസ്വീകാര്യമായ, നിയമവിരുദ്ധമായ, അപകീര്‍ത്തികരമായ വാക്കുകൾ ഉപയോഗിക്കുക പാടില്ല. വ്യക്തിഗത ആക്രമണങ്ങളും ഉണ്ടാകരുത്. ഇത്തരത്തിലുള്ള പ്രവർത്തനങ്ങൾ സൈബർ നിയമപ്രകാരം കുറ്റമായിരിക്കും. എഴുതുന്നവരുടെ സ്വകാര്യ അഭിപ്രായങ്ങളാണ്.

Most Popular

Recent Comments

അച്യുതൻകുട്ടി പുത്തൻവീട്ടിൽ on കാർഡുകൾ (കഥ) ✍ പി. ചന്ദ്രശേഖരൻ