തെരുവ് നായ വിഷയത്തിൽ നിർണായക ഉത്തരവുമായി സുപ്രീംകോടതി. സംസ്ഥാന സർക്കാരുകളെ രൂക്ഷമായി കോടതി വിമർശിച്ചു
അലഞ്ഞുതിരിഞ്ഞ നടക്കുന്ന നായ്ക്കളെ തെരുവുകളിൽ നിന്നും നീക്കണം. ഇത് സംബന്ധിച്ച് മുമ്പ് പുറപ്പെടുവിച്ചിരുന്ന ഉത്തരവ് കർശനമായി പാലിക്കണം.
ജില്ലാതലത്തിൽ എബിസി സെൻറർ വേണം.
അക്രമകാരികളായിട്ടുള്ള നായ്ക്കളെ, അവ മനുഷ്യന് ഭീഷണിയെങ്കിൽ കൊല്ലാം. മൃഗസ്നേഹികളുടെ ആവശ്യം കോടതി തള്ളി.



