Tuesday, August 25, 2026
Homeകേരളംജിയുപിഎസ് ക്ലാരി ഹൈടെക് പദവിയിലേക്ക്

ജിയുപിഎസ് ക്ലാരി ഹൈടെക് പദവിയിലേക്ക്

മലപ്പുറം —സംസ്ഥാന സർക്കാരിന്റെ കഫ് ബി ഫണ്ടിൽ നിന്നും 3 കോടി 90 ലക്ഷം രൂപ ചെലവഴിച്ച് നിർമ്മിക്കുന്ന 15 ക്ലാസ് മുറികളും 8 ശുചി മുറികളും അടങ്ങിയ ഹൈടെക് കെട്ടിടത്തിന്റെ സംസ്ഥാനതല ശിലാസ്ഥാപനം ബഹുമാന്യനായ മുഖ്യമന്ത്രി ശ്രീ പിണറായി വിജയൻ ഓൺലൈനായി നിർവഹിച്ചു .തൊഴിൽ വിദ്യാഭ്യാസ മന്ത്രി ശ്രീ വി ശിവൻകുട്ടി അധ്യക്ഷനായിരുന്നു

ശിലാഫലക അനാച്ഛാദനം ബഹുമാന്യനായ എംഎൽഎ ശ്രീ കെ പി എ മജീദ് നിർവഹിച്ചു. പഞ്ചായത്ത് പ്രസിഡൻറ് ശ്രീ ജലീൽ മണമ്മൽ അധ്യക്ഷത വഹിച്ചു. ഡയറ്റ് പ്രിൻസിപ്പൽ ഡോക്ടർ ശ്രീ മുഹമ്മദ് ബഷീർ പദ്ധതി വിശദീകരണം നടത്തി. വൈസ് പ്രസിഡൻറ് ശ്രീമതി ആബിദ തൈക്കാടൻ, വിദ്യാഭ്യാസ സ്റ്റാൻഡിങ് കമ്മിറ്റി ചെയർമാൻ ഫസലുദ്ദീൻ തയ്യിൽ, ശ്രീ സിറാജുദ്ദീൻ ചങ്ങര ഞ്ചോല ശ്രീ ഖദർ പന്തക്കൽ, ശ്രീ റഹീം ചീ മാടൻ ,പിടിഎ പ്രസിഡണ്ട് ശ്രീ.സനീർ പി , എസ് എം സി ചെയർമാൻ ശ്രീ അഷ്റഫ് പാടഞ്ചേരി മുൻ ഹെഡ്മാസ്റ്റർ ശ്രീ റോയ് മാത്യു എന്നിവർ സംസാരിച്ചു.ഹെഡ്മാസ്റ്റർ ശ്രീ അബ്ദുസ്സലാം ഇ സ്വാഗതവും ശ്രീമതി റയ്ഹാനത്ത് മോയൻ നന്ദിയും പറഞ്ഞു.
— – – – –

RELATED ARTICLES

LEAVE A REPLY

Please enter your comment!
Please enter your name here

അസ്വീകാര്യമായ, നിയമവിരുദ്ധമായ, അപകീര്‍ത്തികരമായ വാക്കുകൾ ഉപയോഗിക്കുക പാടില്ല. വ്യക്തിഗത ആക്രമണങ്ങളും ഉണ്ടാകരുത്. ഇത്തരത്തിലുള്ള പ്രവർത്തനങ്ങൾ സൈബർ നിയമപ്രകാരം കുറ്റമായിരിക്കും. എഴുതുന്നവരുടെ സ്വകാര്യ അഭിപ്രായങ്ങളാണ്.

Most Popular

Recent Comments

ആനി . പി. സെബാസ്റ്റ്യൻ, മംഗരയിൽ, കൂടരഞ്ഞി, കോഴിക്കോട് on കനൽജ്വാല പോലൊരു കാൽവരിപ്പൂവ് (കഥ) ✍ റോമി ബെന്നി
മോഹൻദാസ് അക്ഷരക്കൂട്ട് on 🌸 ഓണം ഓർമ്മകൾ 🌸 ✍അജി സുരേന്ദ്രൻ
അച്യുതൻകുട്ടി പുത്തൻവീട്ടിൽ on കാർഡുകൾ (കഥ) ✍ പി. ചന്ദ്രശേഖരൻ