Wednesday, April 15, 2026
Homeകേരളംഎറണാകുളം മടവനയില്‍ സ്വകാര്യ ബസ് മറിഞ്ഞ് അപകടം:-ഒരു മരണം`*

എറണാകുളം മടവനയില്‍ സ്വകാര്യ ബസ് മറിഞ്ഞ് അപകടം:-ഒരു മരണം`*

കൊച്ചി -എറണാകുളം മാടവനയില്‍ സ്വകാര്യ ബസ് മറിഞ്ഞ് അപകടം.നിരവധി പേര്‍ക്ക് പരുക്ക്. പരുക്കേറ്റവരെ ലേക് ഷോര്‍ ആശുപത്രിയില്‍ പ്രവേശിപ്പിച്ചു. ബൈക്ക് യാത്രക്കാരനും അപകടത്തില്‍പെട്ടു. ബൈക്ക് യാത്രക്കാരന്റെ പരുക്ക് ഗുരുതരം.

ബെംഗളൂരുവില്‍ നിന്ന് തിരുവനന്തപുരത്തേക്കുള്ള ബസാണ് മറിഞ്ഞത്. സിഗ്നല്‍ പോസ്റ്റില്‍ ഇടിച്ചാണ് അപകടം .ഇന്ന് രാവിലെ10മണി യോടെയാണ് സംഭവം. ചില്ല് തകര്‍ത്താണ് യാത്രക്കാരെ പുറത്തെടുത്തത്. പോലീസും നാട്ടുകാരും ചേർന്ന് സ്ഥലത്ത് രക്ഷാപ്രവർത്തനം നടത്തുകയാണ്.

ബൈക്ക് കണ്ട് വെട്ടിക്കുന്നതിനിടെ നിയന്ത്രണം വിട്ട് പോസ്റ്റില്‍ ഇടിച്ച് ബസ് മറിയുകയായിരുന്നുവെന്നാണ് ദൃക്‌സാക്ഷികള്‍ പറയുന്നത്.

RELATED ARTICLES

LEAVE A REPLY

Please enter your comment!
Please enter your name here

അസ്വീകാര്യമായ, നിയമവിരുദ്ധമായ, അപകീര്‍ത്തികരമായ വാക്കുകൾ ഉപയോഗിക്കുക പാടില്ല. വ്യക്തിഗത ആക്രമണങ്ങളും ഉണ്ടാകരുത്. ഇത്തരത്തിലുള്ള പ്രവർത്തനങ്ങൾ സൈബർ നിയമപ്രകാരം കുറ്റമായിരിക്കും. എഴുതുന്നവരുടെ സ്വകാര്യ അഭിപ്രായങ്ങളാണ്.

Most Popular

Recent Comments

ആനി . പി. സെബാസ്റ്റ്യൻ, മംഗരയിൽ, കൂടരഞ്ഞി, കോഴിക്കോട് on കനൽജ്വാല പോലൊരു കാൽവരിപ്പൂവ് (കഥ) ✍ റോമി ബെന്നി
മോഹൻദാസ് അക്ഷരക്കൂട്ട് on 🌸 ഓണം ഓർമ്മകൾ 🌸 ✍അജി സുരേന്ദ്രൻ
അച്യുതൻകുട്ടി പുത്തൻവീട്ടിൽ on കാർഡുകൾ (കഥ) ✍ പി. ചന്ദ്രശേഖരൻ
WP2Social Auto Publish Powered By : XYZScripts.com