Thursday, May 30, 2024
Homeകേരളം🌹 ചിന്താ പ്രഭാതം 🌹 2024 | ഏപ്രിൽ 05 | വെള്ളി ✍ബേബി മാത്യു...

🌹 ചിന്താ പ്രഭാതം 🌹 2024 | ഏപ്രിൽ 05 | വെള്ളി ✍ബേബി മാത്യു അടിമാലി

ബേബി മാത്യു അടിമാലി

അടങ്ങാത്ത ആകുലതകളും ആശങ്കകളും ഉള്ളിൽ കുമിഞ്ഞു കൂടുംതോറും സ്വയം നീറിപുകയാൻ മാത്രമേ അത് ഉപകരിക്കൂ.

മനുഷ്യരെങ്കിൽ മനഃക്ലേശവും സ്വാഭാവികം തന്നെയെന്നു മനസിലാക്കുക.
പ്രവർത്തികൾ ലളിതമായും ആത്മ വിശ്വാസത്തോടെയും അർപ്പണ ബോധത്തോടെയും നേരിടുക.

എപ്പോഴും ക്രിയാത്മകമായ രീതിയിൽ ചിന്തകൾക്ക് മാറ്റം വരുത്തി ആശങ്കകളിൽ നിന്നും അകലം പാലിക്കാൻ ശ്രമിക്കുക. സങ്കുചിതമായ മനസ്സുള്ളവർ,ഒരു അലിവും ഇല്ലാതെ അയൽക്കാരുമായി സ്ഥലത്തിൻ്റെയും വഴിയുടെയും ഒക്കെ പേരിൽ നിത്യവും വഴക്ക് കൂടുന്നവരെ കണ്ടിട്ടില്ലെ.

അപരൻ്റെ സന്തോഷത്തിന് നമ്മളൊരു കാരണമാകുമെങ്കിൽ അതിലേറെ പുണ്യമെന്തുണ്ട്. വിട്ടുവീഴ്ചയും എളിമയും കൈമുതലുള്ളവർ എന്നും നന്മ വിതറും.

ഒത്തിരി ഇഷ്ടത്തോടെ …🙏

🌹 ശുഭദിനാശംസകൾ🌹

ബേബി മാത്യു അടിമാലി✍

RELATED ARTICLES

LEAVE A REPLY

Please enter your comment!
Please enter your name here

Most Popular

Recent Comments