Saturday, October 17, 2026
Homeകേരളംപനി ബാധിച്ച് ഛര്‍ദ്ദിച്ച മൂന്ന് വയസ്സുകാരിയെക്കൊണ്ട് വസ്ത്രം അഴിപ്പിച്ച് നിലം തുടപ്പിച്ച സംഭവം; ബാലാവകാശ കമ്മിഷന്‍...

പനി ബാധിച്ച് ഛര്‍ദ്ദിച്ച മൂന്ന് വയസ്സുകാരിയെക്കൊണ്ട് വസ്ത്രം അഴിപ്പിച്ച് നിലം തുടപ്പിച്ച സംഭവം; ബാലാവകാശ കമ്മിഷന്‍ കേസെടുത്തു

പത്തനംതിട്ട പ്രമാടത്ത് പനി ബാധിച്ച് ഛര്‍ദ്ദിച്ച മൂന്ന് വയസ്സുകാരിയെക്കൊണ്ട് വസ്ത്രം അഴിപ്പിച്ച് അങ്കണവാടി വര്‍ക്കര്‍ നിലം തുടപ്പിച്ചെന്ന മാധ്യമ വാര്‍ത്തയില്‍ സംസ്ഥാന ബാലാവകാശ സംരക്ഷണ കമ്മിഷന്‍ സ്വമേധയാ കേസെടുത്തു.

ആക്ടിംഗ് ചെയര്‍പേഴ്‌സണ്‍ സിസിലി ജോസഫ് ആണ് കേസെടുത്തത്. കോന്നി എസ് എച്ച് ഒ, വനിതാ ശിശു വികസന വകുപ്പ് ജില്ലാ ഓഫീസര്‍, ജില്ലാ ശിശു സംരക്ഷണ ഓഫീസര്‍ എന്നിവരില്‍ നിന്ന് കമ്മീഷന്‍ റിപ്പോര്‍ട്ട് ആവശ്യപ്പെട്ടു.

RELATED ARTICLES

Most Popular

Recent Comments

ആനി . പി. സെബാസ്റ്റ്യൻ, മംഗരയിൽ, കൂടരഞ്ഞി, കോഴിക്കോട് on കനൽജ്വാല പോലൊരു കാൽവരിപ്പൂവ് (കഥ) ✍ റോമി ബെന്നി
മോഹൻദാസ് അക്ഷരക്കൂട്ട് on 🌸 ഓണം ഓർമ്മകൾ 🌸 ✍അജി സുരേന്ദ്രൻ
അച്യുതൻകുട്ടി പുത്തൻവീട്ടിൽ on കാർഡുകൾ (കഥ) ✍ പി. ചന്ദ്രശേഖരൻ