Tuesday, June 24, 2025
HomeKeralaസ്വർണ്ണക്കപ്പ് ഘോഷയാത്ര

സ്വർണ്ണക്കപ്പ് ഘോഷയാത്ര

കോട്ടയ്ക്കൽ.നാളെ മുതൽ കൊല്ലത്ത് നടക്കുന്ന സംസ്ഥാന സ്കൂൾ കലോത്സവത്തിന്റെ ഭാഗമായ സ്വർണക്കപ്പ് ഘോഷയാത്രയ്ക്കു കോട്ടയ്ക്കലിൽ ജില്ലാതല സ്വീകരണമൊരുക്കി. ഗവ. രാജാസ് സ്കൂളിൽ ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് എം.കെ.റഫീഖ ഉദ്ഘാടനം ചെയ്തു. വിദ്യാഭ്യാസ സ്ഥിരസമിതി അധ്യക്ഷ നസീബ അസീസ് അധ്യക്ഷത വഹിച്ചു. ജില്ലാ പഞ്ചായത്തംഗം ബഷീർ രണ്ടത്താണി, നഗരസഭ ആക്ടിങ് ചെയർപഴ്സൻ ഡോ.കെ.ഹനീഷ, 

ഡി ഇ ഒ ഖദീജ, കബീർ, സനില പ്രവീൺ, സാജിദ് മങ്ങാട്ടിൽ തുടങ്ങിയവർ പങ്കെടുത്തു.

– – – – –

RELATED ARTICLES

LEAVE A REPLY

Please enter your comment!
Please enter your name here

അസ്വീകാര്യമായ, നിയമവിരുദ്ധമായ, അപകീര്‍ത്തികരമായ വാക്കുകൾ ഉപയോഗിക്കുക പാടില്ല. വ്യക്തിഗത ആക്രമണങ്ങളും ഉണ്ടാകരുത്. ഇത്തരത്തിലുള്ള പ്രവർത്തനങ്ങൾ സൈബർ നിയമപ്രകാരം കുറ്റമായിരിക്കും. എഴുതുന്നവരുടെ സ്വകാര്യ അഭിപ്രായങ്ങളാണ്.

Most Popular

Recent Comments

അച്യുതൻകുട്ടി പുത്തൻവീട്ടിൽ on കാർഡുകൾ (കഥ) ✍ പി. ചന്ദ്രശേഖരൻ