Saturday, May 24, 2025
HomeKeralaവൈക്കത്തിന് ഇനി പുതിയ നഗരസഭാദ്ധ്യക്ഷ.

വൈക്കത്തിന് ഇനി പുതിയ നഗരസഭാദ്ധ്യക്ഷ.

വൈക്കത്തിന് ഇനി പുതിയ നഗരസഭാദ്ധ്യക്ഷ. വൈക്കം നഗരസഭ ചെയർ പേഴ്സൺ തെരഞ്ഞെടുപ്പിൽ കോൺഗ്രസിലെ പ്രീത രാജേഷ് വിജയിച്ചു.

എൽ ഡി എഫിലെ കവിതാ രാജേഷിനെതിരെ മൂന്ന് വോട്ടിന്റെ ഭൂരിപക്ഷത്തിനാണ് പ്രീത വിജയിച്ചത്. പ്രീതാ രാജേഷിന് 12 വോട്ടും കവിത രാജേഷിന് ഒൻപത് വോട്ടും ബി ജെ പി സ്ഥാനാർഥി ഗിരിജകുമാരിക്ക് നാല് വോട്ടും ലഭിച്ചു.

RELATED ARTICLES

LEAVE A REPLY

Please enter your comment!
Please enter your name here

അസ്വീകാര്യമായ, നിയമവിരുദ്ധമായ, അപകീര്‍ത്തികരമായ വാക്കുകൾ ഉപയോഗിക്കുക പാടില്ല. വ്യക്തിഗത ആക്രമണങ്ങളും ഉണ്ടാകരുത്. ഇത്തരത്തിലുള്ള പ്രവർത്തനങ്ങൾ സൈബർ നിയമപ്രകാരം കുറ്റമായിരിക്കും. എഴുതുന്നവരുടെ സ്വകാര്യ അഭിപ്രായങ്ങളാണ്.

Most Popular

Recent Comments

അച്യുതൻകുട്ടി പുത്തൻവീട്ടിൽ on കാർഡുകൾ (കഥ) ✍ പി. ചന്ദ്രശേഖരൻ