Friday, July 26, 2024
HomeKeralaവിദ്യാർത്ഥിനിയോട് ഫോണിലൂടെ മോശമായി പെരുമാറിയ അധ്യാപകനെതിരെ പോക്സോ കേസെടുത്തു.

വിദ്യാർത്ഥിനിയോട് ഫോണിലൂടെ മോശമായി പെരുമാറിയ അധ്യാപകനെതിരെ പോക്സോ കേസെടുത്തു.

വിദ്യാർത്ഥിനിയോട് ഫോണിലൂടെ മോശമായി പെരുമാറിയതിന് അധ്യാപകനെതിരെ പാെലീസ് പോക്സോ കേസെടുത്തു.

മൂന്നിയൂരിലെ ഹൈസ്കൂ‌ൾ അദ്ധ്യാപകനായ ശരത്തിനെതിരെയാണ് തിരൂരങ്ങാടി പോലീസ് കേസെടുത്തത്. സ്കൂളിലെ വിദ്യാർത്ഥിനിയോട് ഫോണിലൂടെ മോശമായി പെരുമാറിയതിനാൽ രക്ഷിതാക്കളാണ് പൊലീസിൽ പരാതി നൽകിയത്.

RELATED ARTICLES

LEAVE A REPLY

Please enter your comment!
Please enter your name here

Most Popular

Recent Comments