Friday, April 17, 2026
HomeKeralaകേന്ദ്ര സഹമന്ത്രി ഡോ. എൽ. മുരുകൻ ശബരിമല ദർശനം നടത്തി

കേന്ദ്ര സഹമന്ത്രി ഡോ. എൽ. മുരുകൻ ശബരിമല ദർശനം നടത്തി

പത്തനംതിട്ട –കേന്ദ്ര വാർത്താ വിതരണ പ്രക്ഷേപണ സഹമന്ത്രി ഡോ. എൽ. മുരുകൻ ശബരിമല സന്നിധാനത്ത് ദർശനം നടത്തി. ഇന്നലെ വൈകിട്ട് പമ്പയിലെത്തിയ അദ്ദേഹം ബുധനാഴ്ച രാവിലെ ഒൻപതോടെ സന്നിധാനത്തെത്തി ദർശനം നടത്തി.

13 അം​ഗം സംഘമാണ് മന്ത്രിക്കൊപ്പം എത്തിയത്. ദർശനം കഴിഞ്ഞ് 11 മണിയോടെ അദ്ദേഹം സന്നിധാനത്തു നിന്ന് മടങ്ങി.

RELATED ARTICLES

LEAVE A REPLY

Please enter your comment!
Please enter your name here

അസ്വീകാര്യമായ, നിയമവിരുദ്ധമായ, അപകീര്‍ത്തികരമായ വാക്കുകൾ ഉപയോഗിക്കുക പാടില്ല. വ്യക്തിഗത ആക്രമണങ്ങളും ഉണ്ടാകരുത്. ഇത്തരത്തിലുള്ള പ്രവർത്തനങ്ങൾ സൈബർ നിയമപ്രകാരം കുറ്റമായിരിക്കും. എഴുതുന്നവരുടെ സ്വകാര്യ അഭിപ്രായങ്ങളാണ്.

Most Popular

Recent Comments

ആനി . പി. സെബാസ്റ്റ്യൻ, മംഗരയിൽ, കൂടരഞ്ഞി, കോഴിക്കോട് on കനൽജ്വാല പോലൊരു കാൽവരിപ്പൂവ് (കഥ) ✍ റോമി ബെന്നി
മോഹൻദാസ് അക്ഷരക്കൂട്ട് on 🌸 ഓണം ഓർമ്മകൾ 🌸 ✍അജി സുരേന്ദ്രൻ
അച്യുതൻകുട്ടി പുത്തൻവീട്ടിൽ on കാർഡുകൾ (കഥ) ✍ പി. ചന്ദ്രശേഖരൻ
WP2Social Auto Publish Powered By : XYZScripts.com