Saturday, August 22, 2026
HomeKeralaഹൈക്കോടതി ജീവനക്കാരുടെ നാടകത്തിൽ പ്രധാനമന്ത്രിയെ അപമാനിച്ചെന്ന പരാതിയിൽ നടപടി 

ഹൈക്കോടതി ജീവനക്കാരുടെ നാടകത്തിൽ പ്രധാനമന്ത്രിയെ അപമാനിച്ചെന്ന പരാതിയിൽ നടപടി 

കൊച്ചി: ബിജെപി ലീഗൽ സെൽ, അഭിഭാഷക പരിഷത്ത്‌ പരാതിയിലാണ്‌ രണ്ട്‌ ജീവനക്കാരെ സസ്‌പെൻഡ്‌ ചെയ്‌      അസിസ്റ്റന്‍റ് റജിസ്ട്രാർ ടി എ സുധീഷ്, കോർട്ട് കീപ്പർ പി എം സുധീഷ് എന്നിവരെയാണ്‌ സസ്‌പെൻഡ് ചെയ്‌തത്‌.

റിപ്പബ്ലിക് ദിനാഘോഷത്തോടനുബന്ധിച്ച് ഹൈക്കോടതി ജീവനക്കാർ അവതരിപ്പിച്ച ഹ്രസ്വ നാടകത്തിലെ ഭാഗമാണ് ബിജെപിയെ ചൊടിപ്പിച്ചത്‌. വൺ നേഷൻ, വൺ വിഷൻ, വൺ ഇന്ത്യ എന്നായിരുന്നു നാടകത്തിന്റെ പേര്‌. പ്രധാനമന്ത്രിയുടെ വാക്കുകളുടെ പ്രയോഗരീതിയേയും, കേന്ദ്ര പദ്ധതികളെയും ആക്ഷേപിച്ചു എന്നാണ്‌ ആരോപണം. സംഭവത്തെക്കുറിച്ച് അന്വേഷിച്ച് എത്രയും വേഗം റിപ്പോർട്ട് നൽകാൻ വിജിലൻസ് രജിസ്ട്രാർക്ക് ചീഫ് ജസ്റ്റിസ് നിർദ്ദേശം നൽകി.
– – – –

RELATED ARTICLES

LEAVE A REPLY

Please enter your comment!
Please enter your name here

അസ്വീകാര്യമായ, നിയമവിരുദ്ധമായ, അപകീര്‍ത്തികരമായ വാക്കുകൾ ഉപയോഗിക്കുക പാടില്ല. വ്യക്തിഗത ആക്രമണങ്ങളും ഉണ്ടാകരുത്. ഇത്തരത്തിലുള്ള പ്രവർത്തനങ്ങൾ സൈബർ നിയമപ്രകാരം കുറ്റമായിരിക്കും. എഴുതുന്നവരുടെ സ്വകാര്യ അഭിപ്രായങ്ങളാണ്.

Most Popular

Recent Comments

ആനി . പി. സെബാസ്റ്റ്യൻ, മംഗരയിൽ, കൂടരഞ്ഞി, കോഴിക്കോട് on കനൽജ്വാല പോലൊരു കാൽവരിപ്പൂവ് (കഥ) ✍ റോമി ബെന്നി
മോഹൻദാസ് അക്ഷരക്കൂട്ട് on 🌸 ഓണം ഓർമ്മകൾ 🌸 ✍അജി സുരേന്ദ്രൻ
അച്യുതൻകുട്ടി പുത്തൻവീട്ടിൽ on കാർഡുകൾ (കഥ) ✍ പി. ചന്ദ്രശേഖരൻ