Tuesday, July 28, 2026
Homeഇന്ത്യഖത്തറിലെ ഇന്ത്യൻ സമൂഹം ജാഗ്രത പാലിക്കണം : ഖത്തര്‍ ഇന്ത്യന്‍ എംബസി

ഖത്തറിലെ ഇന്ത്യൻ സമൂഹം ജാഗ്രത പാലിക്കണം : ഖത്തര്‍ ഇന്ത്യന്‍ എംബസി

നിലവിലെ സാഹചര്യം കണക്കിലെടുത്ത്, ഖത്തറിലെ ഇന്ത്യൻ സമൂഹം ജാഗ്രത പാലിക്കണമെന്നും വീടിനുള്ളിൽ തന്നെ തുടരണമെന്നും ഖത്തറിലെ ഇന്ത്യന്‍ എംബസ്സി അറിയിച്ചു.

ശാന്തത പാലിക്കുകയും ഖത്തരി അധികൃതർ നൽകുന്ന പ്രാദേശിക വാർത്തകൾ, നിർദ്ദേശങ്ങൾ, മാർഗ്ഗനിർദ്ദേശങ്ങൾ എന്നിവ പാലിക്കുകയും ചെയ്യണം . ഇന്ത്യന്‍ എംബസി സോഷ്യൽ മീഡിയ ചാനലുകൾ വഴിയും അപ്‌ഡേറ്റുകൾ ചെയ്‌തുകൊണ്ടിരിക്കും.

In view of the ongoing situation, Indian community in Qatar is urged to be cautious and remains indoors. Please remain calm and follow local news, instructions and guidance provided by Qatari authorities. The Embassy will also keep updating through our social media channels.

RELATED ARTICLES

LEAVE A REPLY

Please enter your comment!
Please enter your name here

അസ്വീകാര്യമായ, നിയമവിരുദ്ധമായ, അപകീര്‍ത്തികരമായ വാക്കുകൾ ഉപയോഗിക്കുക പാടില്ല. വ്യക്തിഗത ആക്രമണങ്ങളും ഉണ്ടാകരുത്. ഇത്തരത്തിലുള്ള പ്രവർത്തനങ്ങൾ സൈബർ നിയമപ്രകാരം കുറ്റമായിരിക്കും. എഴുതുന്നവരുടെ സ്വകാര്യ അഭിപ്രായങ്ങളാണ്.

Most Popular

Recent Comments

ആനി . പി. സെബാസ്റ്റ്യൻ, മംഗരയിൽ, കൂടരഞ്ഞി, കോഴിക്കോട് on കനൽജ്വാല പോലൊരു കാൽവരിപ്പൂവ് (കഥ) ✍ റോമി ബെന്നി
മോഹൻദാസ് അക്ഷരക്കൂട്ട് on 🌸 ഓണം ഓർമ്മകൾ 🌸 ✍അജി സുരേന്ദ്രൻ
അച്യുതൻകുട്ടി പുത്തൻവീട്ടിൽ on കാർഡുകൾ (കഥ) ✍ പി. ചന്ദ്രശേഖരൻ