ചെന്നൈ: മദ്യവിൽപന ശാലകൾ പൂട്ടാൻ തമിഴ്നാട് സർക്കാർ. 717 വിൽപന കേന്ദ്രങ്ങൾ അടയ്ക്കാൻ മുഖ്യമന്ത്രി സി ജോസഫ് വിജയ് ഉത്തരവിട്ടു.
ആരാധനാലയങ്ങൾ, സ്കൂളുകൾ, ബസ് സ്റ്റാൻഡുകൾ എന്നിവയ്ക്ക് സമീപത്തെ വിൽപന ശാലകളാണ് അടയ്ക്കുക. 500 മീറ്റർ ദൂരപരിധിയിലുള്ള കടകൾക്കാണ് പൂട്ട് വീഴുക.



