Wednesday, April 8, 2026
Homeഇന്ത്യ'പ്രഹാർ’ ; ഇന്ത്യയുടെ ആദ്യ ഭീകരവിരുദ്ധ നയം കേന്ദ്രസർക്കാർ പ്രഖ്യാപിച്ചു

‘പ്രഹാർ’ ; ഇന്ത്യയുടെ ആദ്യ ഭീകരവിരുദ്ധ നയം കേന്ദ്രസർക്കാർ പ്രഖ്യാപിച്ചു

ഇന്ത്യയുടെ ആദ്യ ഭീകരവിരുദ്ധ നയം പ്രഖ്യാപിച്ച് കേന്ദ്രസർക്കാർ. ‘പ്രഹാർ’ എന്ന പേരിൽ ആണ് പുതിയ നയം. അതിർത്തി കടന്നുള്ള ഭീകരവാദത്തിന് പുറമേ ട്രോണുകളുടെ ദുരുപയോഗം സൈബർ ആക്രമണങ്ങൾ ഡിജിറ്റൽ സാമ്പത്തിക കുറ്റകൃത്യങ്ങൾ തുടങ്ങിയവയെ നേരിടാൻ ലക്ഷ്യമിട്ടാണ് പുതിയ നയം.

ഇന്ത്യൻ പൗരന്മാരെയും താല്പര്യങ്ങളെയും സംരക്ഷിക്കുക. ഭീഷണികൾക്കെതിരെ വേഗത്തിലുള്ള പ്രതികരണം, ആഭ്യന്തര സുരക്ഷാശേഷി വർദ്ധിപ്പിക്കുക തുടങ്ങിയ അടിസ്ഥാന തത്വങ്ങളെ മുൻനിർത്തിയാണ് പ്രഹാർ രൂപീകരിച്ചിരിക്കുന്നത്.

തീവ്രവാദത്തെ ഏതെങ്കിലും പ്രത്യേക മതവുമായോ വംശവുമായോ ദേശീയതയുമായോ ഇന്ത്യ ബന്ധിപ്പിക്കുന്നില്ല എന്നും സ്‌പോൺസർ ചെയ്‌ത ഭീകരത വളരെക്കാലമായി രാജ്യത്തെ ബാധിച്ചിട്ടുണ്ടെന്നും നയ രേഖയിൽ പറയുന്നു. ഐ എസ് ഐ എസ് , അൽ ഖ്വയ്ദ തുടങ്ങിയ ഭീകര സംഘടനകൾ രാജ്യത്ത് സ്വാധീനമുറപ്പിക്കാൻ ശ്രമിക്കുന്നതിനെതിരെയും നയം മുന്നറിയിപ്പ് നൽകുന്നു.

RELATED ARTICLES

LEAVE A REPLY

Please enter your comment!
Please enter your name here

അസ്വീകാര്യമായ, നിയമവിരുദ്ധമായ, അപകീര്‍ത്തികരമായ വാക്കുകൾ ഉപയോഗിക്കുക പാടില്ല. വ്യക്തിഗത ആക്രമണങ്ങളും ഉണ്ടാകരുത്. ഇത്തരത്തിലുള്ള പ്രവർത്തനങ്ങൾ സൈബർ നിയമപ്രകാരം കുറ്റമായിരിക്കും. എഴുതുന്നവരുടെ സ്വകാര്യ അഭിപ്രായങ്ങളാണ്.

Most Popular

Recent Comments

ആനി . പി. സെബാസ്റ്റ്യൻ, മംഗരയിൽ, കൂടരഞ്ഞി, കോഴിക്കോട് on കനൽജ്വാല പോലൊരു കാൽവരിപ്പൂവ് (കഥ) ✍ റോമി ബെന്നി
മോഹൻദാസ് അക്ഷരക്കൂട്ട് on 🌸 ഓണം ഓർമ്മകൾ 🌸 ✍അജി സുരേന്ദ്രൻ
അച്യുതൻകുട്ടി പുത്തൻവീട്ടിൽ on കാർഡുകൾ (കഥ) ✍ പി. ചന്ദ്രശേഖരൻ
WP2Social Auto Publish Powered By : XYZScripts.com