Monday, October 5, 2026
Homeഇന്ത്യഉപരാഷ്ട്രപതി തെരഞ്ഞെടുപ്പ് ഇന്ന് നടക്കും

ഉപരാഷ്ട്രപതി തെരഞ്ഞെടുപ്പ് ഇന്ന് നടക്കും

ഉപരാഷ്ട്രപതി തെരഞ്ഞെടുപ്പ് ഇന്ന് രാവിലെ 10 മണി മുതൽ വൈകിട്ട് 5 മണി വരെയാണ് വോട്ടെടുപ്പ്.

ഇരുസഭകളിലും അംഗബലമുള്ള എൻഡിഎ സഖ്യം വിജയപ്രതീക്ഷയിലാണ്. അതേസമയം ജനാധിപത്യ സംരക്ഷണ പോരാട്ടത്തിൽ വിജയകുമെന്നാണ് ഇന്ത്യ മുന്നണിയുടെ കണക്കുകൂട്ടൽ. ആകെ 781 വോട്ടുകളിൽ നിലവിൽ എൻഡിഎ സ്ഥാനാർത്ഥി സിപി രാധാകൃഷ്ണന് 4 23 അംഗങ്ങളുടെ പൂർണ്ണ പിന്തുണയുണ്ട്.

322 എംപിമാരുടെ പിന്തുണയാണ് ഇന്ത്യാസഖ്യ സ്ഥാനാർത്ഥി ജസ്റ്റിസ് ബി സുദർശൻ റെഡ്ഢിക്ക്ഉ ള്ളത്. ബിജെഡി ബി ആർ എസ് പാർട്ടികൾ തെരഞ്ഞെടുപ്പിൽ നിന്നും വിട്ടുനിൽക്കും. വൈകിട്ട് ആറുമണിക്കാണ് വോട്ടെണ്ണൽ.

RELATED ARTICLES

LEAVE A REPLY

Please enter your comment!
Please enter your name here

അസ്വീകാര്യമായ, നിയമവിരുദ്ധമായ, അപകീര്‍ത്തികരമായ വാക്കുകൾ ഉപയോഗിക്കുക പാടില്ല. വ്യക്തിഗത ആക്രമണങ്ങളും ഉണ്ടാകരുത്. ഇത്തരത്തിലുള്ള പ്രവർത്തനങ്ങൾ സൈബർ നിയമപ്രകാരം കുറ്റമായിരിക്കും. എഴുതുന്നവരുടെ സ്വകാര്യ അഭിപ്രായങ്ങളാണ്.

Most Popular

Recent Comments

ആനി . പി. സെബാസ്റ്റ്യൻ, മംഗരയിൽ, കൂടരഞ്ഞി, കോഴിക്കോട് on കനൽജ്വാല പോലൊരു കാൽവരിപ്പൂവ് (കഥ) ✍ റോമി ബെന്നി
മോഹൻദാസ് അക്ഷരക്കൂട്ട് on 🌸 ഓണം ഓർമ്മകൾ 🌸 ✍അജി സുരേന്ദ്രൻ
അച്യുതൻകുട്ടി പുത്തൻവീട്ടിൽ on കാർഡുകൾ (കഥ) ✍ പി. ചന്ദ്രശേഖരൻ