Friday, August 7, 2026
Homeഇന്ത്യഎയർ ഇന്ത്യ വിമാനം ആകാശച്ചുഴിയിൽപ്പെട്ടതിനെ തുടർന്ന് യാത്രക്കാരും ജീവനക്കാരും ഉൾപ്പെട്ട 12 പേരുടെ പരിക്ക്

എയർ ഇന്ത്യ വിമാനം ആകാശച്ചുഴിയിൽപ്പെട്ടതിനെ തുടർന്ന് യാത്രക്കാരും ജീവനക്കാരും ഉൾപ്പെട്ട 12 പേരുടെ പരിക്ക്

ന്യൂഡൽഹി : എയർ ഇന്ത്യ വിമാനം ആകാശച്ചുഴിയിൽപ്പെട്ടതിനെ തുടർന്ന് യാത്രക്കാരും ജീവനക്കാരും ഉൾപ്പെട്ട 12 പേരുടെ പരിക്ക്. തായ്‌ലൻഡിലെ ഫുക്കറ്റിൽനിന്ന് ഡൽഹിയിലേക്ക് പുറപ്പെട്ട വിമാനമാണ് ചുഴിയിൽലേേലാല. 134 പേരുമായി സർവ്വീസ് നടത്തിയ എഐ 2379 വിമാനമാണ് ചുഴിയിലകപ്പെട്ടത്.
രണ്ട് ജോലിക്കാർ ഉൾപ്പെട്ട 12 പേർക്കാണ് പരിക്കേറ്റത്.

ആകാശച്ചുഴിയുടെ ആഘാതത്തിൽ വിമാനത്തിനും നേരിയ കേടുപാടുകൾ സംഭവിച്ചതായി എയർ ഇന്ത്യ അറിയിച്ചു. എന്നാൽ വിമാനം ഡൽഹിയിലെ ഇന്ദിരാഗാന്ധി അന്താരാഷ്ട്ര വിമാനത്താവളത്തിൽ സുരക്ഷിതമായി ഇറക്കിയതായും കമ്പനി വ്യക്തമാക്കി.
വിമാനത്തിലുണ്ടായിരുന്ന 134 പേരിൽ ആർക്കും ഗുരുതര പരിക്കില്ലെന്ന് എയർ ഇന്ത്യ അറിയിച്ചു. ചിലർക്ക് തലയ്ക്ക് ചെറിയ പരിക്കുകളും മറ്റ് ചിലർ ശരീരവും ചതവുകളും സംഭവിച്ചതായും അധികൃതർ അറിയിച്ചു.

RELATED ARTICLES

LEAVE A REPLY

Please enter your comment!
Please enter your name here

അസ്വീകാര്യമായ, നിയമവിരുദ്ധമായ, അപകീര്‍ത്തികരമായ വാക്കുകൾ ഉപയോഗിക്കുക പാടില്ല. വ്യക്തിഗത ആക്രമണങ്ങളും ഉണ്ടാകരുത്. ഇത്തരത്തിലുള്ള പ്രവർത്തനങ്ങൾ സൈബർ നിയമപ്രകാരം കുറ്റമായിരിക്കും. എഴുതുന്നവരുടെ സ്വകാര്യ അഭിപ്രായങ്ങളാണ്.

Most Popular

Recent Comments

ആനി . പി. സെബാസ്റ്റ്യൻ, മംഗരയിൽ, കൂടരഞ്ഞി, കോഴിക്കോട് on കനൽജ്വാല പോലൊരു കാൽവരിപ്പൂവ് (കഥ) ✍ റോമി ബെന്നി
മോഹൻദാസ് അക്ഷരക്കൂട്ട് on 🌸 ഓണം ഓർമ്മകൾ 🌸 ✍അജി സുരേന്ദ്രൻ
അച്യുതൻകുട്ടി പുത്തൻവീട്ടിൽ on കാർഡുകൾ (കഥ) ✍ പി. ചന്ദ്രശേഖരൻ