Wednesday, October 9, 2024
Homeഇന്ത്യ‘ഞാൻ അനുഗ്രഹിക്കപ്പെട്ടു’, രാം ലല്ലയുടെ അനുഗ്രഹം തേടി സുനിൽ ഗവാസ്ക്കർ അയോധ്യ രാമക്ഷേത്രത്തിൽ.

‘ഞാൻ അനുഗ്രഹിക്കപ്പെട്ടു’, രാം ലല്ലയുടെ അനുഗ്രഹം തേടി സുനിൽ ഗവാസ്ക്കർ അയോധ്യ രാമക്ഷേത്രത്തിൽ.

മുൻ ഇന്ത്യൻ ഓപ്പണിംഗ് ബാറ്റ്‌സ്മാൻ സുനിൽ ഗവാസ്‌കർ ശ്രീരാമജന്മഭൂമി ക്ഷേത്രം സന്ദർശിച്ച് അനുഗ്രഹം തേടി അയോധ്യയിലെത്തി. ക്ഷേത്രം ശേഷം തനിക്ക് വളരെ സുഖം തോന്നുന്നുവെന്ന് അദ്ദേഹം പ്രതികരിച്ചു. കഴിഞ്ഞ ദിവസമാണ് രാം ലല്ലയുടെ അനുഗ്രഹം തേടി സുനിൽ ഗവാസ്ക്കർ ക്ഷേത്രസന്നിധിയിൽ എത്തിയത് .

‘ശ്രീരാമന്റെ അനുഗ്രഹം തേടാൻ കഴിഞ്ഞതിൽ എനിക്ക് അതിയായ സന്തോഷം തോന്നു. ആ സന്തോഷം വളരെ വലുതാണ്.‘ എന്നാണ് അയോദ്ധ്യ ദർശനത്തിന് ക്ഷേത്രം താരം സോഷ്യൽ മീഡിയയിൽ കുറിച്ചത്.തീർഥക്ഷേത്ര ട്രസ്റ്റിന്റെ സേവനകേന്ദ്രത്തിലും അദ്ദേഹം എത്തി

ശ്രീരാമജന്മഭൂമി തീർഥക്ഷേത്ര ട്രസ്റ്റ് ജനറൽ സെക്രട്ടറി ചമ്പത് റായിയെ സന്ദർശിച്ച് ക്ഷേത്രനിർമ്മണത്തെ കുറിച്ചും അദ്ദേഹം സംസാരിച്ചു. ദർശനത്തിന് ശേഷം താൻ അനുഗ്രഹിക്കപ്പെട്ടവനാണെന്ന് സുനിൽ ഗവാസ്ക്കർ പറഞ്ഞു .ഇതോടൊപ്പം ഹനുമാൻഗർഹിയിലും അദ്ദേഹം ദർശനം നടത്തി.

RELATED ARTICLES

LEAVE A REPLY

Please enter your comment!
Please enter your name here

Most Popular

Recent Comments