Wednesday, February 11, 2026
Homeഇന്ത്യകോൺ​ഗ്രസിൽ കൊഴിഞ്ഞുപോക്ക് തുടരുന്നു; ലുധിയാന എംപി രവ്നീത് സിങ് ബിട്ടു ബിജെപിയിൽ ചേർന്നു.

കോൺ​ഗ്രസിൽ കൊഴിഞ്ഞുപോക്ക് തുടരുന്നു; ലുധിയാന എംപി രവ്നീത് സിങ് ബിട്ടു ബിജെപിയിൽ ചേർന്നു.

ലുധിയാന; കൊഴിഞ്ഞുപോക്കുകൾ തുടർക്കഥയാക്കി കോൺഗ്രസ്. കോൺ​ഗ്രസിന്റെ ലുധിയാനയിൽ നിന്നുള്ള എംപി രവ്നീത് സിങ് ബിട്ടു ബിജെപിയിൽ ചേർന്നു.പ്രധാനമന്ത്രി നരേന്ദ്ര മോദിക്ക് നന്ദി പറഞ്ഞ രവ്നീത് സിങ് പഞ്ചാബിന്‍റെ വികസനത്തിനായി മോദിയും ആഭ്യന്തര മന്ത്രി അമിത് ഷായും ഒരുപാട് കാര്യങ്ങൾ ചെയ്യാനാഗ്രഹിക്കുന്നതായും അത് മനസിലാക്കിയതിനാലാണ് കോൺ​ഗ്രസ് വിടുന്നതെന്നും പറഞ്ഞു.

2014ലും 2019ലും കോൺ​ഗ്രസ് ടിക്കറ്റിലാണ് രവ്നീത് സിങ് ലുധിയാനയിൽ നിന്ന് ലോക്സഭയിലെത്തിയത്. മുൻ പഞ്ചാബ് മന്ത്രി തേജ് പ്രകാശ് സിങ്ങിന്‍റെ മകനാണ് രവ്നീത് സിങ് ബിട്ടു.

RELATED ARTICLES

LEAVE A REPLY

Please enter your comment!
Please enter your name here

അസ്വീകാര്യമായ, നിയമവിരുദ്ധമായ, അപകീര്‍ത്തികരമായ വാക്കുകൾ ഉപയോഗിക്കുക പാടില്ല. വ്യക്തിഗത ആക്രമണങ്ങളും ഉണ്ടാകരുത്. ഇത്തരത്തിലുള്ള പ്രവർത്തനങ്ങൾ സൈബർ നിയമപ്രകാരം കുറ്റമായിരിക്കും. എഴുതുന്നവരുടെ സ്വകാര്യ അഭിപ്രായങ്ങളാണ്.

Most Popular

Recent Comments

മോഹൻദാസ് അക്ഷരക്കൂട്ട് on 🌸 ഓണം ഓർമ്മകൾ 🌸 ✍അജി സുരേന്ദ്രൻ
അച്യുതൻകുട്ടി പുത്തൻവീട്ടിൽ on കാർഡുകൾ (കഥ) ✍ പി. ചന്ദ്രശേഖരൻ
WP2Social Auto Publish Powered By : XYZScripts.com