ജൂഡ് ആന്റണി ജോസഫ് സംവിധാനം ചെയ്ത മലയാള
ചലച്ചിത്രം “2018 ”
ഇന്ത്യയുടെ ഔദ്യോഗിക ഓസ്കാർ എൻട്രിയിൽ ..
ടൊവിനോ തോമസ്, കുഞ്ചാക്കോ ബോബൻ , ആസിഫ് അലി, വിനീത് ശ്രീനിവാസൻ ,
സുധീഷ് , ലാൽ ,
ഇന്ദ്രൻസ് , നരൈൻ,
സിദ്ദിഖ്, അപർണ്ണ ബാലമുരളി ,
തൻവി റാം, ശിവദ
തുടങ്ങിയ വലിയ
താരനിര തന്നെയാണ് സിനിമയിലുള്ളത്.
യുവ നോവലിസ്റ്റ് അഖിൽ പി ധർമജൻ ആണ് സഹ തിരക്കഥാകൃത്. കേരളം കണ്ട മഹാപ്രളയത്തിന്റെ ഭീതി പരത്തിയ നാളുകളാണ് വെള്ളിത്തിരയിലൂടെ പ്രേക്ഷകരിലേക്ക് എത്തിച്ചത്.